വ്യാകരണം വലുതായി അറിയില്ലാട്ടോ..
എന്നാലും പ്രധാനം താള് എന്ന രണ്ടു വാക്കുകള്‍ ചേര്‍ന്നുണ്ടായ (സന്ധി) ഒറ്റ വാക്കാണ് പ്രധാനതാള്‍ എന്നു കരുതുന്നു. സന്ധി ലോപസന്ധിയാണോ? എന്ന കാര്യത്തില്‍ സംശയമുണ്ട്. ഉമേഷില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു.
vssun@mlwiki
2008/9/23 അസീസ് വേങ്ങര azeeznm@gmail.com
പൂമുഖം
2008/9/22 Sreejith K. sreejithk2000@gmail.com
Home page ഏറ്റവും പ്രധാനപ്പെട്ട താള് ആണെന്ന് എനിക്ക് അഭിപ്രായമില്ല. :)
ഏതൊരു സൈറ്റിലും ചെല്ലുമ്പോള്‍ ആദ്യം കാണുന്ന പേജ് ആണ് എന്നെ സംബന്ധിച്ചിടത്തോളം Home page. അതുകൊണ്ട് പറഞ്ഞെന്നേ ഉള്ളൂ.
- ശ്രീജിത്ത് കെ
2008/9/22 സുനില്‍ vssun9@gmail.com
പ്രധാനതാള്‍ എന്നതാണ് വ്യാകരണപരമായി ശരി.
@ശ്രീജിത്.. പ്രഥമതാള്‍ = ആദ്യത്തെ താള് എന്നല്ലേ? മുഖ്യമായ എന്ന അര്‍ത്ഥം വരുന്നുണ്ടോ?
vssun@mlwiki
2008/9/21 Sreejith K. sreejithk2000@gmail.com
പ്രധാന താള് എന്നാണോ പ്രദമ താള് എന്നാണോ കൂടുതല്‍ യോജിക്കുക?
- ശ്രീജിത്ത് കെ
2008/9/20 Sidharthan P sidharthan.p@gmail.com
മലയാളം വിക്കിപീഡിയയിലെ സൈഡ് ബാറില്‍ ഇപ്പോള്‍ *പ്രധാനതാള്‍* എന്ന ലിങ്കാണുള്ളത്. അവിടെ ക്ലിക്ക് ചെയ്ത് അകത്തേക്ക് പോകുമ്പോള്‍ തലക്കെട്ട് *പ്രധാന താള്* എന്നാകുന്നു. വിക്കിയുടെ മറ്റ് സഹോദരസംരംഭങ്ങളിലും കാണുന്നത് *പ്രധാന താള്* എന്നാണ്. ഇതില്‍ ഏതാണ് ശരി?
*പ്രധാനമന്ത്രി* എന്ന രീതിയില്‍ *പ്രധാനതാള്‍* എന്നുതന്നെയാണോ?
സിദ്ധാര്ത്ഥന്
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l

-- സ്നേഹാശംസകളോടെ, ഒരു തനി മലപ്പുറം മലയാളി അബ്ദുല്‍ അസീസ് വേങ്ങര(ജിദ്ദ-ksa) http://www.mazhaville.com നിഘണ്ടു http://www.ponkavanam.com/
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l