http://ml.wikiquote.org/wiki/%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%82

http://en.wikiquote.org/wiki/Matrix

ഇവയും കാണൂ

2011/5/16 Devadas VM <vm.devadas@gmail.com>

2011/5/16 Fuad Jaleel <fuadjaleel@gmail.com>
ദേവദാസ് ,
മഹാന്മാരുടെ മൊഴികള്‍ എന്ന് പണ്ട് ഉണ്ടായിരുനത് മാറ്റി പ്രശസ്തരുടെ മൊഴികള്‍ എന്നാക്കിയത് ഇതുകൊണ്ട് തന്നെയാണ്. അമ്മ , സായി ബാബാ എന്നിവര്‍ പ്രശസ്തര്‍ തന്നെയല്ലേ .

എവിടെ നിന്നാണ് ഇത്തരം ചൊല്ലുകള്‍ എടുത്തിരിക്കുന്നത്?

ദേവദാസിന്റെ പരിഭവം മറ്റൊരാള്‍ക്ക്‌ ഗാന്ധിയെക്കുറിച്ചും , വേറൊരാള്‍ക്ക് യേശുവിനെ കുറിച്ചും മുഹമ്മദിനെ ക്കുറിച്ചും ഒക്കെ പറയാം. ഇന്ന് ഞാന്‍ ഹിട്ലര്‍ മൊഴികളും ചെര്തിടുണ്ട് . ഹിട്ലേറെ പോലെയാണ് യേശുവും മുഹമ്മദും ബുധനും എന്ന് ഇതിനു അര്‍ത്ഥം വരുമോ?

2011/5/16 Shiju Alex <shijualexonline@gmail.com>
വിക്കിചൊല്ലുകളുടെ ഉദ്ദേശം കുറച്ച് കൂടി വ്യക്തമാക്കുന്ന നയം ഇവിടെ:

What is Wikiquote?

Wikiquote aims to be an accurate and comprehensive collection of notable quotations.

  • Accurate: Wikiquote aims for accuracy. Where possible, we try to cite sources: preferably those in which the quotation first appears, otherwise notable attribution of the quotations. We try to find those quotes which are misattributed, clearly label them and research how the misattribution came about.
  • Comprehensive: Wikiquote aims to have quotes from many different people, literary works, films, memorials, epitaphs and so on.
  • Notable: We limit ourselves to quotations which are notable. A quotation can be notable either because it has achieved fame by itself, but more usually because it was said by someone notable, or appeared in a notable work.
  • Quotations: Wikiquote is a collection of quotations. While, for completeness, articles should have a short introduction of the topic or source, the primary goal is to include quotations
 
മലയാളത്തില്‍ വിക്കിചൊല്ലുകള്‍ അതിന്റെ ശൈശവ ദശ പോലും പിന്നിട്ടിട്ടില്ല. മഹാന്മാരുടെ മൊഴികള്‍ മാത്രമല്ല മലയാളം വിക്കിചൊല്ലുകളില്‍ വരേണ്ടതും. അത് അതിന്റെ ചെറിയൊരു ഭാഗമേ ആവുന്നുള്ളൂ.

മലയാളത്തിലെ പഴംചൊല്ലുകള്‍, കടംകഥകള്‍, ശൈലികള്‍ നാടന്‍പാട്ടുകള്‍ തുടങ്ങി പലതും വിക്കിചൊല്ലുകള്‍ എത്തിക്കാനുള്ള ശ്രമം ഒന്നും ആയിട്ടുമില്ല

2011/5/16 Shiju Alex <shijualexonline@gmail.com>
സ്വാമി/ബാബ/അമ്മ-മാരുടെ ഇത്തരം ആത്മീയ മാര്‍ക്കറ്റിം‌ഗ് വചനങ്ങള്‍ എന്നു മുതലാണ് ‘വിക്കി ചൊല്ലുകള്‍’ ആയത് എന്നറിയാന്‍ താല്‍‌പ്പര്യമുണ്ട്?

ആ ചൊദ്യം വിക്കിപീഡിയയ്ക്ക് പുറത്തുള്ള വിക്കി സംരംഭങ്ങളെ കുറിച്ചുള്ള അറില്ലായ്മയില്‍ നിന്ന് വരുന്നതാനു്. വിക്കിചൊല്ലുകളുടെ ഉദ്ദേശം നോക്കുക.

Wikiquote is a free online compendium of sourced quotations from notable people and creative works in every language.

ശ്രദ്ധേയരായ എല്ലാ പ്രമുഖവ്യക്തികളുടേയും ഇതേ പോലുള്ള പ്രധാന ചൊല്ലുകള്‍ക്ക് ഒക്കെ വിക്കി ചൊല്ലുകളില്‍ സ്ഥാനമുണ്ട്. അതിനു സാമി/ബാബ/അമ്മ/ബീബി/തങ്ങള്‍/രാഷ്രീയ നേതാവ് തുടങ്ങിയ യാതൊരു ഭേദവും ഇല്ല.

2011/5/16 Devadas VM <vm.devadas@gmail.com>
സ്വാമി/ബാബ/അമ്മ-മാരുടെ ഇത്തരം ആത്മീയ മാര്‍ക്കറ്റിം‌ഗ് വചനങ്ങള്‍ എന്നു മുതലാണ് ‘വിക്കി ചൊല്ലുകള്‍’ ആയത് എന്നറിയാന്‍ താല്‍‌പ്പര്യമുണ്ട്? സായിബാബയുടെ വിവരങ്ങള്‍ വിക്കിയില്‍ ചേര്‍ക്കുന്നതും, മൊഴിമുത്തുകള്‍ പെറുക്കിയെടുത്ത് വിക്കി ചൊല്ലുകള്‍ വിഭാഗത്തില്‍ പെടുത്തുന്നതും ഒരേ ഉദ്ദേശം കൊണ്ടാണോ? എവിടെ നിന്നാണ് ഇത്തരം ചൊല്ലുകള്‍ എടുത്തിരിക്കുന്നത്?

2011/5/14 Fuad Jaleel <fuadjaleel@gmail.com>

അഖിലിന്റെ നിര്‍ദേശം പാലിച്ചിരിക്കുന്നു .എന്റെ വക സായി സ്മരണ ചൊല്ലുകളില്‍ ചേര്‍ത്തിട്ടുണ്ട് .

2011/5/14 AKHIL KRISHNAN S <akhilkrishnans@gmail.com>
അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് ചിത്രമെടുത്ത് സംഭാവന നല്‍കാന്‍ കഴിഞ്ഞില്ലായെങ്കിലും, ചൊല്ലുകളിലെ ഈ താള്‍ വൃത്തിയാക്കിയെടുക്കാന്‍ ഇനിയായാലും കഴിയും. സഹകരിക്കുക.

Regards,

Akhil (അഖിലന്‍)

2011/4/26 Sreejith K. <sreejithk2000@gmail.com>
അംഗീകരിക്കുന്നു.

എന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്ഥാവനകളില്‍ ഖേദം പ്രകടിപ്പിക്കുന്നു. മാപ്പ്.

- ശ്രീജിത്ത് കെ.

2011/4/26 Shiju Alex <shijualexonline@gmail.com>
അസീസ് സൂചിപ്പിച്ച പോലെ അത്തരം പ്രസ്ഥാവനകള്‍ വിക്കിമെയിലിങ്ങ് ലിസ്റ്റ് പോലൂള്ള പൊതുലിസ്റ്റുകളില്‍ ഒഴിവാക്കേണ്ടതാണൂ്.

2011/4/26 Abdul_Azee_അബ്ദുല്‌അസീസ് <azeeznm@gmail.com>
ഞാനൊരു സയിഭക്തനൊന്നുമല്ല എങ്കിലും അയാളെ പരിഹസിക്കുന്ന പ്രവണത വിക്കിയുടെ മെയില്‍ ഗ്രൂപ്പിനു യോജിച്ചതോ?

2011/4/26 Sreejith K. <sreejithk2000@gmail.com>

അദ്ദേഹം തന്നിട്ട് കാര്യമില്ല. OTRS ശൂന്യതയില്‍ നിന്ന് അയക്കാന്‍ പറ്റില്ലല്ലോ.

ചിത്രങ്ങള്‍ നമ്മള്‍ എടുത്തത് തന്നെ വേണം.

2011/4/25 ajaykuyiloor <ajaykuyiloor@gmail.com>
പണ്ട് പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹം  തന്നെ ശൂന്യതയില്‍ നിന്ന് ഒരെണ്ണം  എടുത്തുതന്നേനേ... ഇനിയിപ്പോ എന്തു ചെയ്യും....?

2011/4/25 Sreejith K. <sreejithk2000@gmail.com>
സത്യ സായി ബാബ-യ്ക്ക് എത്ര തന്നെ അനുയായികള്‍ ഉണ്ടായിരുന്നാലും ശരി, വിക്കിപീഡിയയില്‍ ഉപയോഗിക്കാന്‍ അവരാരും തന്നെ സായിബാബയുടെ ഒരു ചിത്രവും സംഭാവനയായി നല്‍കിയിട്ടില്ല. ഇപ്പോള്‍ കോമണ്‍സിലുള്ള ഏതാണ്ട് എല്ലാ ചിത്രങ്ങളും മായ്ക്കാനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുകയാണ്.

അദ്ദേഹത്തിന്റെ ചിത്രം (സ്വയം എടുത്തത് മാത്രം) ആരുടെയെങ്കിലും കയ്യിലുണ്ടെങ്കില്‍ താമസിയാതെ കോമണ്‍സില്‍ അപ്ലോഡ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ പേജിന് ഏറ്റവുമധികം പേജ് വ്യൂ ലഭിക്കുന്ന സമയമാണ് ഇപ്പോള്‍.

- ശ്രീജിത്ത് കെ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
           സ്നേഹത്തോടെ, അബ്ദുല്‍ അസീസ് വേങ്ങര 
+966൫൫൧൫൬൨൫൩൮ (ജിദ്ദ)

Yours cordially
Dr.Fuad Jaleel

Devadas V.M.