DerHexer- അതിനു സിസോപ്പല്ലല്ലോ. മെറ്റാവിക്കിയിലെ Steward അല്ലേ.  മെറ്റാവിക്കിയിലെ Stewardമാര്‍ ഇടയ്ക്കു ഇങ്ങനെ ഓരോ വിക്കിയിലും സിസോപ്പാകാറുണ്ട്. മിക്കവാറും വാന്‍ഡലിസം തടയാന്‍ വേണ്ടിയാകും. പരിപാടി കഴിഞ്ഞാല്‍ അതു ഉപേക്ഷിക്കയാണു പതിവ്.DerHexer കഴിഞ്ഞ വര്‍ഷം പ്രോക്സി സൈറ്റുകളെ ബ്ലൊക്ക് ചെയ്യാന്‍ വേണ്ടി സിസൊപ്പ് അവതാരം എടുത്തതാണെന്നു ഓര്‍ക്കുന്നു. അതിനു സേഷം പുള്ളി അതു ഒഴിയാന്‍ മറന്നതാകും. എന്തായാലും ദോഷമൊന്നും ഇല്ലല്ലോ. അവിടെ കിടക്കട്ടെ. ഇങ്ങനെ ഗുണവും ദോഷവും ഒന്നും ഉണ്ടാക്കാതെ കിടക്കുന്ന വേരെയും സിസൊപ്പുമാര്‍ ആ ലിസ്റ്റില്‍ ഉണ്ടല്ലോ. അവരോടൊപ്പം DerHexer ഉം കിടക്കട്ടെ. ;)

ഷിജു

2008/9/2 Praveen Prakash <me.praveen@gmail.com>
DerHexer
ഈ സിസോപ്പെന്തുവാ ചെയ്യുന്നത്?? സിസോപ്പായതില്‍ പിന്നെ കണ്ടിട്ടുപോലുമില്ല

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l