ഉള്ളൂരിന്റെ മണിമഞ്ജുഷ ഗ്രന്ഥശാലയിൽ ചേർത്തിരിക്കുന്നു. പങ്കെടുത്ത ഏവർക്കും അഭിനന്ദനങ്ങൾ.
പങ്കാളികൾ:
- Manuspanicker
- P.syamlal
- Manojpattat
- Sreerag
- Tonynirappathu
- Sujanika
- Praveenp
- Kunjans
- Viswan.punathil
- Vimalrajan
- Nandaja
- Lekhamv
- Praseetha
- Nishan n
- Balasankarc
- Sai K shanmugam
- K.countme
ഈ കൃതിയോട് കൂടി, ഉള്ളൂർ സമാഹരണത്തിലേക്കുള്ള എന്റെ സംഭാവന ഞാൻ അവസാനിപ്പിക്കുകയാണ്. ഇപ്പോഴും വിപണിയിൽ ലഭ്യമായ ഉള്ളൂർ കൃതികളൂടെ സമാഹരണത്തേക്കാൾ ആവശ്യം ഔട്ട് ഓഫ് പ്രിന്റ് ആയ പുസ്തകങ്ങൾ, അല്ലെങ്കിൽ നഷ്ടപ്പെട്ടുപോവൽ ഭീഷണിയിൽ ഉള്ള പുസ്തകങ്ങൾ എന്നിവയുടെ സമാഹരണം ആണ് എന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിന് ആധാരം... ലഭ്യത കുറഞ്ഞ പുസ്തകങ്ങൾ സമാഹരിക്കൽ ആണ് ഇനി ലക്ഷ്യം.
ഇനി പഴയ പുസ്തകങ്ങൾ തപ്പി നോക്കട്ടെ... :)Regards,
Balasankar C
_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l