ഭാഗികമായി ചേർത്ത പുസ്തകങ്ങളുടെ കണക്ക് പൂമുഖത്താളിൽ ചേർത്തതുകൊണ്ട് അർത്ഥമില്ലെന്ന് കരുതുന്നു.  ആയിരക്കണക്കിന് താളുകളുള്ള പുസ്തകത്തിന്റെ ഒരു താൾ മാത്രം ഡിജിറ്റൽവത്കരിച്ച് ഗ്രന്ഥശാലയിലെത്തിച്ചതുകൊണ്ട് എന്ത് പ്രയോജനം. (ഞാനും തുടക്കമിട്ടതു പലതും മടിമൂലമോ മറ്റോ വഴിക്കു വച്ച് ഉപേക്ഷിച്ചത് ഓർത്തുപോകുന്നു) പൂർണ്ണമായി ചേർത്ത് പ്രൂഫ്‌റീഡിങ്ങും കഴിഞ്ഞ പുസ്തകങ്ങളുടെ പട്ടികമാത്രം കാണിച്ചാൽ മതിയെന്ന് അഭിപ്രായപ്പെടുന്നു

സസ്നേഹം,

അഖിൽ [[ഉ:Akhilan]]