{{കൈ}}
ഏറ്റവും കൂടുതൽ തിരുത്തൽ സുനിലല്ലേ ചെയ്തിരിക്കുന്നത്? ലേഖനങ്ങളും


Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)

2015-03-07 10:11 GMT+05:30 പ്രശോഭ് ജി.ശ്രീധര്‍ <prasobhgsreedhar@gmail.com>:


സുഹൃത്തുക്കളെ,

മലയാളം വിക്കീപീഡിയയുടെ നിറസാന്നിദ്ധ്യമായിരുന്ന ശ്രീ ജി. ബാലചന്ദ്രൻ (ബാബൂജി) നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. മലയാളം വിക്കീപീഡിയയില്‍ ഏറ്റവും കൂടുതല്‍ ലേഖനങ്ങള്‍  എന്നത് ബാബൂജിയുടെ  സംഭാവനയായി ഇന്നും തിരുത്തപ്പെടാതെ കിടക്കുകയാണു്. അവശതയില്‍ നിന്നും അദ്ദേഹം ജീവിച്ചുവന്നത് സ്വതന്ത്ര വിജ്ഞാനം എന്ന ആശയത്തേയും വിക്കീപീഡിയ സംരംഭങ്ങളേയും ജനകീയമാക്കുവാന്‍തന്നെയായിരുന്നു. പക്ഷാഘാതം തളര്‍ത്താത്ത മനസ്സ് വിക്കീപീഡിയയോടൊപ്പവും വിക്കീ സമൂഹത്തോടൊപ്പവും അവസാന നിമിഷംവരെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകള്‍ നമ്മുടെ സമൂഹത്തിനു് എന്നും മുതല്‍ക്കൂട്ടാണു്. തിങ്കാളാഴ്ച വൈകീട്ട് 5 മണിയ്ക്ക് എറണാകുളം കതൃക്കടവില്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ വച്ചു് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവും സ്വതന്ത്ര വിജ്ഞാനകൂട്ടായ്മയും ബാബൂജിയെ അനുസ്മരണ യോഗം നടത്തുന്നു. ഏല്ലാ വീക്കീപീഡിയരും സ്വതന്ത്ര വിജ്ഞാന പ്രവര്‍ത്തകരും  പങ്കെടുക്കുക.








പ്രശോഭ്
+919496436961

--
You received this message because you are subscribed to the Google Groups "വിക്കിമീഡിയ മലയാളം - എറണാകുളം ജില്ല" group.
To unsubscribe from this group and stop receiving emails from it, send an email to mlwikiekm+unsubscribe@googlegroups.com.
For more options, visit https://groups.google.com/d/optout.