വിക്കിക്കുട്ടൻ റൈംസ് വിത് ചക്കക്കൂട്ടാൻ:)
എങ്കിലും ക്യാംപൾസിലെ ലേഖനം കലക്കി. 
താഴെപ്പറയുന്നതൊക്കെ പുതിയ അറിവുകളായി.   

"അർത്ഥവ്യാപ്തിയുടെ കാര്യത്തിൽ(??) മുന്നൂറോളം ഭാഷാവിക്കീപ്പീടിയകളിൽ മലയാളത്തിന്റെ സ്ഥാനം രണ്ടാമത്തേതാണ്. ഇംഗ്ലീഷിനു തൊട്ടുപിന്നിൽ. ഏറ്റവും അധികം തിരുത്തലുകൾ വന്നതും സജീവ ഉപയോക്താക്കൾ ഉള്ളതും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യപ്പെടുന്നതും മലയാളം വിക്കിപ്പീടിയയിൽ തന്നെ."

വൈക്കംകാരനെന്ന നിലയിലും മലയാളി എന്ന നിലയിലും അഭിമാനം തോന്നുന്നു.

ജോർജുകുട്ടി



2012/12/24 Adv. T.K Sujith <tksujith@gmail.com>
ഇൻലൈൻ ഇമേജ് 1


ഇൻലൈൻ ഇമേജ് 2

ഇൻലൈൻ ഇമേജ് 3


2012, ഡിസംബര്‍ 20 2:43 pm ന്, VK Adarsh <vkadarsh@gmail.com> എഴുതി:

ഇത് വരെ വന്ന മീഡിയ കവറേജിനെ പറ്റി നമുക്ക് ഇവിടെ ചര്‍ച്ച ചെയ്യാം
എന്റെ കണ്ണില്‍ പെട്ടത് ഇതൊക്കെ ആണ്
1. മെട്രോ വാര്‍ത്ത -ഒരു പേജ്
2. മാതൃഭൂമി നഗരം- പെട്ടിക്കോളം(ബോക്‍സ് ആര്‍ട്ടിക്കിള്‍) വാര്‍ത്ത 19.12.12 മൂന്നാം പേജില്‍
3. മലയാള മനോരമ -പെട്ടിക്കോളം വാര്‍ത്ത മുഖ്യപത്രത്തിന്റെ ഉള്‍‌പേജില്‍  20.12.12
4. ദേശാഭിമാനി- പെട്ടിക്കോളം വാര്‍ത്ത. കിളിവാതില്‍ സപ്ലിമെന്റ് 20.12.12 മൂന്നാം പേജ്

നാളെ മാധ്യമം, മാതൃഭൂമി ദിനപത്രങ്ങള്‍ എല്ലാ എഡിഷനിലും വരത്തക്ക തരത്തില്‍ എഡിറ്റോറിയല്‍ പേജ് ലേഖനം ഉണ്ടാകും എന്ന് അറിയുന്നു.
റെഡ് എഫ് എം ശനിയാഴ്ച പരിപാടി വിവരം സം‌പ്രേഷണം ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ട്. നമ്മളില്‍ ആരെങ്കിലും ഒരാള്‍ അവരുടെ കാക്കനാട് സ്റ്റുഡിയോയില്‍ പോകേണ്ടതുണ്ട്. ആരാണ് അത് ഏറ്റെടുക്കുക

--
VK Adarsh
Manager (Technical), Union Bank of India
Mob : 9387907485
--
 
 



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841
--
 
 




--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841
--
 
 



_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l