സീഡ് ചെയ്യുന്നത് എങ്ങിനെയാണ്‌?



2013/11/2 ബാലശങ്കർ സി <c.balasankar@gmail.com>
ടൊറന്റ് ഫയൽ https://thepiratebay.sx/torrent/9135747/Malayalam_Wikisource_CD_2.0 എന്ന വിലാസത്തിൽ ലഭിക്കും. എല്ലാവരും സീഡ് ചെയ്തും, ഈ ലിങ്ക് പങ്കുവെച്ചും സഹകരിക്കണം.

Regards,
Balasankar C
http://balasankarc.in


2013, നവംബർ 1 10:51 AM ന്, manoj k <manojkmohanme03107@gmail.com> എഴുതി:
മലയാളം വിക്കിഗ്രന്ഥശാലയിലെ തിരഞ്ഞെടുത്ത കൃതികൾ സമാഹരിച്ച് വിക്കിഗ്രന്ഥശാലയുടെ സിഡി രണ്ടാം പതിപ്പ് 2013 ഒക്ടോബർ 14ന് തൃശ്ശൂരിലെ കേരളസാഹിത്യ അക്കാദമിയില്‍ നടന്ന മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരുവ്യാഴവട്ടാഘോഷങ്ങളോടനുബന്ധിച്ച് നടന്ന വിക്കി സംഗമത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യുകയുണ്ടായല്ലോ. സിഡിയുടെ കോപ്പി ഓണ്‍ലൈനിലും ലഭ്യമാവുകയാണ്.

വിക്കിഗ്രന്ഥശാല സിഡിയുടെ iso ഇമേജ് ഡൗണ്‍ലോഡ് ചെയ്യാന്‍ : www.mlwiki.in/cdimage/mlwikisource-2.iso

വിക്കിഗ്രന്ഥശാല സിഡി ഓൺലൈനായി ബ്രൗസ് ചെയ്യാൻ
http://silpa.org.in/pub/mlwiki/

ഈ പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കൃതികള്‍

+കാവ്യങ്ങൾ
കുമാരനാശാൻ കൃതികൾ
ചങ്ങമ്പുഴ കൃതികൾ
ചെറുശ്ശേരി കൃതികൾ
കുഞ്ചൻ നമ്പ്യാർ കൃതികൾ
ഇരയിമ്മൻ തമ്പി കൃതികൾ
രാമപുരത്തു വാരിയർ കൃതികൾ
ഇടപ്പള്ളി കൃതികൾ
ഉള്ളൂരിന്റെ കൃതികൾ
അഴകത്ത് പത്മനാഭക്കുറുപ്പ്
മറ്റുള്ളവ
കേശവീയം
കവിപുഷ്പമാല
ജാതിക്കുമ്മി
അധ്യാത്മവിചാരം_പാന
ദൂതവാക്യം
പ്രഹ്ലാദചരിതം_ഹംസപ്പാട്ട്
ശതമുഖരാമായണം
+ഭാഷാവ്യാകരണം
കേരളപാണിനീയം
സാഹിത്യസാഹ്യം
+ഐതിഹ്യം
ഐതിഹ്യമാല
കേരളോല്പത്തി
ഒരആയിരം_പഴഞ്ചൊൽ
+പത്രപ്രവർത്തനം
വൃത്താന്തപത്രപ്രവർത്തനം
എന്റെ നാടുകടത്തൽ
+ജീവചരിത്രം
തുഞ്ചത്തെഴുത്തച്ഛൻ
+ലേഖനം
സൗന്ദര്യനിരീക്ഷണം
സഞ്ജയന്റെ കൃതികൾ
+നോവൽ
ഇന്ദുലേഖ
ശാരദ
കുന്ദലത
ധർമ്മരാജാ
രാമരാജാബഹദൂർ
ഭാസ്ക്കരമേനോൻ
+ബാലസാഹിത്യം
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
+ചെറുകഥ
ദ്വാരക
വാസനാവികൃതി
+നാടകം
ആൾമാറാട്ടം
+യാത്രാവിവരണം
കൊളംബ് യാത്രാവിവരണം
+ആത്മീയം
ശ്രീനാരായണഗുരു കൃതികൾ
ചട്ടമ്പിസ്വാമികളുടെ കൃതികൾ
ശ്രീമദ് ഭഗവദ് ഗീത
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ഹരിനാമകീർത്തനം
ശ്രീ ലളിതാസഹസ്രനാമം
ഗീതഗോവിന്ദം
ഖുർആൻ
സത്യവേദപുസ്തകം
+ഭക്തിഗാനങ്ങൾ
ക്രിസ്തീയ കീർത്തനങ്ങൾ
ഹൈന്ദവ ഭക്തിഗാനങ്ങൾ
ഇസ്ലാമിക ഗാനങ്ങൾ
+തനതുഗാനങ്ങൾ
പരിചമുട്ടുകളിപ്പാട്ടുകൾ
+തത്വശാസ്ത്രം
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ
ഫ്രെഡറിക്ക് എംഗൽസ് - കമ്മ്യൂണിസത്തിന്റെ തത്വങ്ങൾ
വൈരുധ്യാത്മക_ഭൗതികവാദം
+പഠനം
'കുലസ്ത്രീയും'_'ചന്തപ്പെണ്ണും'_ഉണ്ടായതെങ്ങനെ
+ഭൂമിശാസ്ത്രം
തിരുവിതാംകൂർ ഭൂമിശാസ്ത്രം

വിക്കിപീഡിയയിൽ നിന്നുള്ള ലേഖനങ്ങൾ സമാഹരിച്ച് ഇതിനകം പലരും (മലയാളമടക്കം) സി.ഡി. പതിപ്പ് ഇറക്കിയിട്ടുണ്ടെങ്കിലും വിക്കിഗ്രന്ഥശാലയെ സംബന്ധിച്ച് ഇങ്ങനെ ഒരു പദ്ധതി ഇതു വരെ ഒരു ലോകഭാഷയും ചെയ്തിട്ടില്ല. ഇത് വിക്കിഗ്രന്ഥശാല സിഡിയുടെ രണ്ടാം പതിപ്പാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ml.wikisource.org/wiki/വിക്കിഗ്രന്ഥശാല:സിഡി_പതിപ്പ്_2.0

PS:വെബ്സൈറ്റ് അപ്പ് ആക്കുന്നതിന്റെ സാങ്കേതികപ്രശ്നങ്ങളും ജീവിതത്തിരക്കുകളും കാരണം ഇത് ഇത്രയും വൈകിയതിന് ക്ഷമ ചോദിയ്ക്കുന്നു.

ആരെങ്കിലും ടൊറന്റില്‍ അപ്ലോഡ് ചെയ്ത് ലിങ്ക് തന്നാല്‍ വളരെ ഉപകാരമായിരുന്നു. ഞാന്‍ ശ്രമിച്ചിട്ട് പരാജയപ്പെട്ടു.

നന്ദി.
മനോജ്

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibrarians+unsubscribe@googlegroups.com.
To post to this group, send email to mlwikilibrarians@googlegroups.com.
Visit this group at http://groups.google.com/group/mlwikilibrarians.
For more options, visit https://groups.google.com/groups/opt_out.


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
with regards

P S Deepesh
00965 96983042