ചെയ്തു കഴിഞ്ഞത്.
1. പോസ്റ്റർ,നോട്ടീസ് മുതലായവ ഉണ്ടാക്കി
2. നോട്ടീസ് കോഴിക്കോട് ലൈബ്രറിയിൽ കൊടുത്തു
3. ഒരു കണക്കുവക്കുന്ന സ്ഥാപനമോ ബാങ്ക് അക്കൗണ്ടോ ഇല്ലാത്തതിനാൽ സ്പോൺസറിങ് പറ്റില്ല എന്നും വേണമെങ്കിൽ മാതൃഭൂമി വിക്കിപീഡിയ പഠനശിബിരം എന്ന നിലക്ക് നടത്താമെന്നും മാതൃഭൂമി അറിയിച്ചു.
4. മാതൃഭൂമി സമ്മതിച്ച ചിലവുകൾ(എല്ലാ ചിലവുകളും അവർ ഏറ്റെടുത്തു.. ഇനിയെന്തെങ്കിലും വരികയാണേങ്കിൽ കൂടി)
    - 8x250 കോപ്പി FAQ
    -1x250 കോപ്പി എഡിറ്റിങ് ഹെല്പ് താൾ
    -100 സ്ഥാപനങ്ങളിലേക്ക് ക്ഷണം(കോഴിക്കോട്,മലപ്പുറം,വയനാട് ജില്ലകളിലെ 109 സ്ഥാപനങ്ങളിലേക്ക് അയച്ചു.) ഒരു അപേക്ഷയും ഒരു നോട്ടീസും.. അപേക്ഷ കളർ-കട്ടിക്കടലാസിൽ ലോഗോയോടു കൂടി.
    - വരുന്നവർക്ക് ചായയും പിന്നെ എന്തെങ്കിലും സ്നാക്സും
    - മാതൃഭൂമി പത്രത്തിലും ഓൺലൈനിലും വാർത്ത. അത് ഈ ആഴ്ച്ച വരും.
5. ഇ-മെയിൽ ഫോർവേർഡ് ചെയ്തിട്ടുണ്ട്
ചെയ്യാനുള്ളത്.
1.പത്രങ്ങൾക്കും ദൃശ്യമാധ്യമങ്ങൾക്കും ക്ഷണം മാതൃഭൂമിക്കാർ പറഞ്ഞപടി ഇന്നോ നാളെയോ കൊടുക്കും.
2. വരുന്നവർക്കുള്ള ചായക്ക് ഇന്ന് ഓർഡർ കൊടുക്കും.
3. ദേവഗ്ഗിരി കോളേജിലെ മുറി ശരിയക്കുക....


പെട്ടന്ന് മനസ്സിൽ വന്നതൊക്കെ മുകളിലുണ്ട്... അഭിപ്രായം അരിയിക്കുമല്ലോ...

--
with regards...
Vishnu