വിഷയങ്ങളെ വികാരപരമായി സമീപിക്കാന്‍ വിക്കിയില്‍ സാഹചര്യമില്ല എന്നതാണ് ഇവരെ വെകിളി പിടിപ്പിക്കുന്നത്.  

വളരെ വ്യക്തമായി പറഞ്ഞു.

2011/5/19 Dinesh Vellakkat <dvellakat@gmail.com>
വിക്കി പിടിയക്ക്‌ എതിരെ വന്ന ലേഖനം നന്നായി. പക്ഷെ തികച്ചും ഏകപക്ഷീയ മായ ലേഖനങ്ങള്‍ . വിക്കി യുടെ നിയമം തന്നെ തിരുത്തല് കളിലൂടെ സത്യത്തിലേക്ക് സമീപിക്കാം എന്നതല്ലേ. അവിടെ അഭിപ്രായങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും പ്രാധാന്യമുണ്ട്. ഒരേ കാര്യത്തെക്കുറിച്ച് ആര്‍ എസ എസ കാരന്റെ വീക്ഷണവും ജമാ അതെ കാരന്റെ വീക്ഷണവും രണ്ടവാം. നിഷ്പക്ഷമതികള്‍ ക്ക് രണ്ടും പ്രധാനമാണ്. മാപ്പിള ലഹള സ്വാതന്ത്ര്യ സമരമാണോ സാമുദായിക ലഹലയാണോ എന്ന് രണ്ടു അഭിപ്രായം രണ്ട്ട് അഭിപ്രയത്തിനും ഉപോല്‍ബലകമായ തെളിവുകള്‍ നിരത്തി അവര്‍ വാദിക്കട്ടെ.സഹൃദയര്‍  വിലയിരുതിക്കോളും . 'ഹെഗ്ദെവര്‍' 'ലവ് ജിഹാദ് ' തുടങ്ങി മറ്റു വിഷയങ്ങളും ഇത് പോലെ. വിഷയങ്ങളെ വികാരപരമായി സമീപിക്കാന്‍ വിക്കിയില്‍ സാഹചര്യമില്ല എന്നതാണ് ഇവരെ വെകിളി പിടിപ്പിക്കുന്നത്.   മറ്റു പത്രങ്ങളും, വാരികയിലും പൊടിപ്പും തൊങ്ങലും വച്ച് വായനക്കാരുടെ വികാരത്തെ ഉയര്‍ത്താന്‍ ശ്രമിക്കുന്നു. ഇവിടെ അത് സാധ്യമല്ല അതിവിടെ സാധ്യമല്ല എന്നതാണ് ഇവരുടെ പ്രശ്നം. വസ്ടുനിസ്തമായി എതിര്‍ക്കാന്‍ സാധിക്കാതെ വരുന്ന സമയത്ത് വിക്കിയെ പോലും എതിര്‍ക്കുന്നു . അത് കൊണ്ട്ട് വിക്കിക്ക് സംസയലെസമെന്യേ  മുന്നോട്ടു പോകാം ഭിന്ന abhiprayangalkku അവസരം ഒരുക്കിക്കൊണ്ട്. ഒരേ ലേഖനത്തില്‍ തന്നെ വെത്യസ്ത അഭിപ്രായങ്ങള്‍ക്ക് സ്ഥാനം കൊടുക്കുന്നതും ആലോചിക്കാം.  




--
Dr. Dinesh Vellakat.
vellakat mana, porur post,
wandoor (via) malappuram dist, 6790339
ph: 04931 236160, 9349465052


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l