പിഡീഫ് മെയിൽ ബോഡിയിലേക്ക് പേസ്റ്റ് ചെയ്യാൻ കഴിയുന്നില്ലല്ലോ? യൂനികോഡ് അല്ലെ?
2010/10/26 KANNAN NAIR MULLATHODI <mullathodi(a)gmail.com>
sir, i wish to participate in wiki wrk shop at
kasaragod
kannan nair m,madikai
2010/10/25 Anoop <anoop.ind(a)gmail.com>
സുഹൃത്തുക്കളേ,
മലയാളം വിക്കിപഠനശിബിരം ഈ വരുന്ന ശനി,ഞായർ (ഒക്ടോബർ 30,31) ദിവസങ്ങളിൽ
കണ്ണൂർ, കോട്ടയം, കാസർഗോഡ് എന്നീ ജില്ലകളിൽ നടക്കുന്ന വിവരം
അറിഞ്ഞിരിക്കുമല്ലോ? ഐ.ടി.@സ്കൂൾ ജില്ലാ കോർഡിനേറ്റർമാരും മലയാളം വിക്കി
പ്രവർത്തകരും ചേർന്ന് തയ്യാറാക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
ഈ കുറിപ്പ് നിങ്ങളുടെ പത്ര മാദ്ധ്യമസുഹൃത്തുക്കളെ അറിയിക്കുവാനും, ഇതുമായി
ബന്ധപ്പെട്ട മറ്റു മെയിലിങ്ങ് ലിസ്റ്റുകളിലേക്ക് അയക്കുവാനും
അഭ്യർത്ഥിക്കുന്നു.
ഈ പരിപാടിയിലേക്ക് അതതു പ്രദേശങ്ങളിലെ എല്ലാ വിക്കി പ്രവർത്തകരെയും, മറ്റു
വിക്കി അഭ്യുദയകാംക്ഷികളെയും സാദരം ക്ഷണിക്കുന്നു.
--
With Regards,
Anoop P
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര
+966൫൫൧൫൬൨൫൩൮ (ജിദ്ദ)
<http://ponkavanam.com>