ബോട്ട് ഓടിച്ചും മറ്റും സ്വാഗതം ചെയ്യുന്നതിനേക്കാൾ നല്ലത് ഈ രീതി തന്നെയാണ്.

2012/5/6 deepak <dpkpm007@gmail.com>
പുതിയ ഉപയോക്താവിനെ commons ലു മറ്റു mw:Extension:NewUserMessage ഉപയോഗിചു സ്വാഗതം ചെയ്യുന്നത് . ഈ എക്സ്‌ടൻഷൻഉപയോഗിചു media wiki software സ്വയം ഉപയോക്താവിന്റെ സംവാദം താളിൽ template:സ്വാഗതം ചെർകുന്ന വിധത്തിൽ സെറ്റ് ചെയാവുന്നതാണു.ഈ എക്സ്ടൻഷൻ മലയാളം വിക്കിപീഡിയയിലും പ്രവർത്തനക്ഷമമാക്കുവാൻ ഉദ്ദേശിക്കുന്നു. ഇതിനെക്കുറിച്ച് ഏവരുടേയും അഭിപ്രായം തേടുന്നു.
കൂടുതൽ അറിയുവാൻ mw:Extension:NewUserMessage കാണുക.

DEEPAK@ml.wikipedia


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l