സുഹൃത്തുക്കളെ,

ചിത്രങ്ങളുടെ ലൈസന്‍സ് അറിയാത്തവര്‍ ദയവായി അപ്‌ലോഡിലെ പകര്‍പ്പവകാശം സംബന്ധിച്ച വിവരങ്ങള്‍ എനിക്കറിയില്ല. എന്ന ലിങ്ക് ഉപയോഗിക്കുക. തെറ്റായ ലൈസന്‍സ് നല്‍കുന്നതിനേകാള്‍ എത്രയോ നല്ലതാണത്. അതില്‍ അറിയാവുന്ന വിവരങ്ങള്‍ നല്‍കിയാല്‍ ലൈസന്‍സ് കണ്ടെത്താം പ്രയാസവും കുറയും. ദയവായി ശ്രദ്ധിക്കുക.

നന്ദി