സുഹൃത്തുക്കളെ,
ചിത്രങ്ങളുടെ ലൈസന്‍സ് അറിയാത്തവര്‍ ദയവായി
അപ്ലോഡിലെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B…
പകര്‍പ്പവകാശം
സംബന്ധിച്ച വിവരങ്ങള്‍
എനിക്കറിയില്ല.<http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5…
ലിങ്ക് ഉപയോഗിക്കുക. തെറ്റായ ലൈസന്‍സ് നല്കുന്നതിനേകാള് എത്രയോ
നല്ലതാണത്. അതില്‍ അറിയാവുന്ന വിവരങ്ങള്‍ നല്കിയാല് ലൈസന്‍സ് കണ്ടെത്താം
പ്രയാസവും കുറയും. ദയവായി ശ്രദ്ധിക്കുക.
നന്ദി