സംഗമോത്സവത്തോടനുബന്ധിച്ച്‌ ഇപ്പോൾ തീരുമാനമാകാനിരിക്കുന്ന നയങ്ങളെപ്പറ്റി ഒരു ചർച്ച സംഘടിപ്പിക്കുന്നതു നന്നായിരിക്കും. ഓൺലൈൻ ചർച്ചകളിലെ പോരായ്മകൾ (അനാവശ്യമായി ചില്ലുകൾ കടിപ്പിച്ചാൽ മതി തമ്മിൽ അസ്വാരസ്യമുണ്ടാവാൻ) പരിഹരിക്കാൻ ഇതുപകരിക്കും. മറ്റുള്ള പരിപാടികൾ വിക്കിസമൂഹത്തെ പരോക്ഷമായേ സഹായിക്കുള്ളൂവെങ്കിൽ ഇത്‌ നേരിട്ട്‌ ഉപകരിക്കുമെന്നൊരു പ്രയോജനവുമുണ്ടു്.

On 11 Nov 2013 12:49, "bipinkdas@gmail.com" <bipinkdas@gmail.com> wrote:
നല്ലതു തന്നെ, സെബിൻ പറഞ്ഞു എന്നല്ല. ചർച്ചകളിൽ കാര്യമറിയാതെ ആളുകൾ അങ്ങ് എടുത്തുപയോഗിക്കുകയാണ്. മരക്കഴുതകൾ, വിവരമില്ലാത്തവർ എന്നൊക്കെ. അത്തരം വാക്കുകളൊക്കെ ഇന്നലെയും മിനിയാന്നുമൊക്കെയായി ഉപയോഗിച്ചിരുന്നു, പിന്നീടി തിരുത്തിയോ എന്നറിയില്ല. ആ ചർച്ചകളിൽ ഗൗരവമായി പങ്കെടുത്തവർ വിക്കിയിലേക്കു കൂടി വന്നിരുന്നുവെങ്കിൽ എന്നാശിക്കുകയാണ്. ഒന്നു രണ്ടുപേർ എന്തായാലും വന്നിട്ടുണ്ട്, പണ്ട് തെറ്റിദ്ധാരണകൾ മൂലം വിക്കി വേണ്ടെന്നു വച്ചവർ. അത്തരത്തിൽ നോക്കുമ്പോൾ ഇത്തരം ചർച്ചകൾ നല്ലതു തന്നെയാണ്.


2013/11/11 Sebin Jacob <sebinajacob@gmail.com>
ഞാനാരെയും ബിപിന്‍ദാസ് പറഞ്ഞ വാക്കുകള്‍ ഉപയോഗിച്ചു് വിശേഷിപ്പിച്ചിട്ടില്ല. മാരീചന്‍ എഴുതിയ രണ്ടു പോസ്റ്റില്‍ വ്യക്തമായി തിരുത്തെഴുതിയിട്ടിരുന്നു. സംശയമുണ്ടെങ്കില്‍ എടുത്തുനോക്കാം. 

And I do not think, this is an internal issue. മലയാളം വിക്കിയിലേക്കു് കൂടുതല്‍ പേരുടെ ശ്രദ്ധ പതിയേണ്ടതുണ്ടു് എന്നു് എനിക്കുതോന്നുന്നു. അതിനുവേണ്ടിക്കൂടിയാണു്, ഇതൊക്കെ പൊതുവായി പറയുന്നതു്.


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Regards..
Bipin.
NixBees


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l