മലയാളം വിക്കിപീഡിയയിലും ഇതരസംരംഭങ്ങളിലും ഉപയോഗിക്കുന്നതിനായി, സ്വതന്ത്രചിത്രങ്ങളുടെ നിർമ്മിതിയെ പ്രോൽസാഹിപ്പിക്കുന്നതിനായി രണ്ടാഴ്ച നീളുന്ന ഒരു ആഘോഷം സംഘടിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയയിലെ പദ്ധതിതാൾ സന്ദർശിക്കുക. എല്ലാവരും ഒത്തുപിടിച്ച് ഈ പരിപാടിയെ വൻവിജയമാക്കാൻ അഭ്യർത്ഥിക്കുന്നു.