മലയാളം വിക്കിപീഡിയയിലും ഇതരസംരംഭങ്ങളിലും ഉപയോഗിക്കുന്നതിനായി,
സ്വതന്ത്രചിത്രങ്ങളുടെ നിർമ്മിതിയെ പ്രോൽസാഹിപ്പിക്കുന്നതിനായി രണ്ടാഴ്ച
നീളുന്ന ഒരു ആഘോഷം സംഘടിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയയിലെ
പദ്ധതിതാൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5…ിക്കുക.
എല്ലാവരും ഒത്തുപിടിച്ച് ഈ പരിപാടിയെ വൻവിജയമാക്കാൻ
അഭ്യർത്ഥിക്കുന്നു.