സുജിത്ത് പറഞ്ഞതാണു ശരി . ഇന്റര്‍വ്യൂവിനു മാത്രമല്ല, കേട്ടെഴുതലിനും കേട്ടെഴുതലുകാര്‍ക്കാണ്  കോപ്പിറൈറ്റ് .
അതുകൊണ്ടാണ് ഓറല്‍ സൈറ്റേഷന്‍ പ്രൊജക്റ്റ് കോപ്പിറൈറ്റ്പ്രശ്നമല്ലാതിരിക്കുന്നതു്

കേരളത്തില്‍ തന്നെ നിരവധി കേട്ടെഴുതലുകാര്‍ നിരവധി പേരുടെ ജീവിതങ്ങളെ കേട്ടെഴുതി പുസ്തകമെഴുതി കോപ്പിറൈറ്റ് വിറ്റ് പൈസയുണ്ടാക്കിയിട്ടുണ്ട് . നളിനി ജമീലയുടെ രണ്ട് ആതമകഥ ഇറങ്ങിയതങ്ങനെയാണ് . ആദ്യത്തേതു്  ഐ ഗോപിനാഥ് കേട്ടെഴുതിയതും രണ്ടാമത്തേത് അവര്‍ തന്നെ എഴുതിയതും .

അനിവര്‍