how to download

On Mon, Oct 27, 2014 at 5:31 PM, <wikiml-l-request@lists.wikimedia.org> wrote:
Send Wikiml-l mailing list submissions to
        wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
        https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
        wikiml-l-request@lists.wikimedia.org

You can reach the person managing the list at
        wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

   1. Re:
      [വിക്കിഗ്രന്ഥശാലാസംഘം]
      Fwd: [smc-discuss] ചിലങ്ക: പുതിയ
      മലയാളം കൈയെഴുത്തുശൈലി
      ഫോണ്ട് (Vaishak Kallore)
   2. Re:
      [വിക്കിഗ്രന്ഥശാലാസംഘം]
      Fwd: [smc-discuss] ചിലങ്ക: പുതിയ
      മലയാളം കൈയെഴുത്തുശൈലി
      ഫോണ്ട് (Anivar Aravind)

---------- Forwarded message ----------
From: Vaishak Kallore <vaikoovery@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: Wikimalayalam <mlwikilibrarians@googlegroups.com>
Date: Mon, 27 Oct 2014 12:12:52 +0530
Subject: Re: [Wikiml-l] [വിക്കിഗ്രന്ഥശാലാസംഘം] Fwd: [smc-discuss] ചിലങ്ക: പുതിയ മലയാളം കൈയെഴുത്തുശൈലി ഫോണ്ട്

അടിപൊളി.

ആരെങ്കിലും ആൻഡ്രോയിഡ് ഫോണ്ട് പാക്കേജ്കൂടി ഉണ്ടാക്കിയാൽ നന്നായേനെ :-)

Regards,
Vaishak Kallore

On Oct 27, 2014 12:06 PM, "Junaid P V" <junu.pv@gmail.com> wrote:
Good work!

2014-10-27 11:56 GMT+05:30 Syamlal Pullamballi <p.syamlal@gmail.com>:
നല്ല ഫോണ്ട്... അഭിനന്ദനങ്ങൾ 

Sr. Art Director
Bates CHI & Partners
           p.syamlal@gmail.com

Mob:+91 9620072521

2014-10-27 11:47 GMT+05:30 manoj k <manojkmohanme03107@gmail.com>:
New handwriting style font for Malayalam: Chilanka
http://blog.smc.org.in/new-handwriting-style-font-for-malayalam-chilanka/

യൂണിക്കോഡ് മലയാളത്തിലേക്കൊരു പുതിയ കൈയെഴുത്തുശൈലി ഫോണ്ട്.
http://blog.smc.org.in/chilanka-font/

---------- Forwarded message ----------
From: Santhosh Thottingal <santhosh.thottingal@gmail.com>
Date: 2014-10-27 11:42 GMT+05:30
Subject: [smc-discuss] ചിലങ്ക: പുതിയ മലയാളം കൈയെഴുത്തുശൈലി ഫോണ്ട്
To: Discussion list of Swathanthra Malayalam Computing <discuss@lists.smc.org.in>

മലയാളത്തിനു വേണ്ടി കൈയെഴുത്തുശൈലിയില്‍ തയ്യാറാക്കിയ "ചിലങ്ക" ഫോണ്ടു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അവതരിപ്പിയ്ക്കുന്നു.

ഫോണ്ടുപയോഗിച്ചുള്ള കുറച്ചു ചിത്രങ്ങള്‍ താഴെക്കൊടുക്കുന്നു.

നിങ്ങള്‍ക്കുപയോഗിച്ചുനോക്കണമെങ്കില്‍ http://smc.org.in/downloads/fonts/chilanka/tests/ എന്ന പേജില്‍ നിങ്ങള്‍ക്കു ടൈപ്പുചെയ്തു നോക്കാവുന്നതാണു്.

ഇതു് ആല്‍ഫ പതിപ്പിന്റെ അറിയിപ്പാണു്.  നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചേര്‍ത്തും മിനുക്കുപണികള്‍ മുഴുവനാക്കിയും ഫോണ്ടിന്റെ ഒന്നാം പതിപ്പു് കുറച്ചുദിവസത്തിനുള്ളില്‍ പുറത്തിറക്കാനാണു് ഉദ്ദേശിയ്ക്കുന്നതു്.

ഫോണ്ടിന്റെ ഏറ്റവും പുതിയ പതിപ്പു്: http://smc.org.in/downloads/fonts/chilanka/Chilanka.ttf
ഫോണ്ടിന്റെ ലൈസന്‍സ് : OFL (സ്വതന്ത്ര ലൈസന്‍സിലുള്ള ഫോണ്ടാണു്)
സോഴ്സ് കോഡ്:  https://github.com/smc/Chilanka

ഫോണ്ടിന്റെ രൂപകല്പന ചെയ്തിരിയ്ക്കുന്നതു്  സന്തോഷ് തോട്ടിങ്ങല്‍. സാങ്കേതികവിദ്യ: സന്തോഷ് തോട്ടിങ്ങല്‍, കാവ്യ മനോഹര്‍.
ഉപയോഗിച്ച സോഫ്റ്റ്‌വെയറുകള്‍: ഇങ്ക്‌സ്കേപ്, ഫോണ്ട്‌ഫോര്‍ജ്.

ഫോണ്ടിന്റെ ടെസ്റ്റിങ്ങില്‍ സഹായിയ്ക്കുകയും അഭിപ്രായങ്ങള്‍ തന്നു് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിയ്ക്കുകയും ചെയ്യുന്ന കൂട്ടുകാര്‍ക്കു് നന്ദി.

സന്തോഷ് തോട്ടിങ്ങല്‍.

_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibrarians+unsubscribe@googlegroups.com.
To post to this group, send email to mlwikilibrarians@googlegroups.com.
Visit this group at http://groups.google.com/group/mlwikilibrarians.
For more options, visit https://groups.google.com/d/optout.

Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

---------- Forwarded message ----------
From: Anivar Aravind <anivar.aravind@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: Wikimalayalam <mlwikilibrarians@googlegroups.com>
Date: Mon, 27 Oct 2014 12:17:00 +0530
Subject: Re: [Wikiml-l] [വിക്കിഗ്രന്ഥശാലാസംഘം] Fwd: [smc-discuss] ചിലങ്ക: പുതിയ മലയാളം കൈയെഴുത്തുശൈലി ഫോണ്ട്

2014-10-27 12:12 GMT+05:30 Vaishak Kallore <vaikoovery@gmail.com>:

അടിപൊളി.

ആരെങ്കിലും ആൻഡ്രോയിഡ് ഫോണ്ട് പാക്കേജ്കൂടി ഉണ്ടാക്കിയാൽ നന്നായേനെ :-)

ആല്‍ഫ വെര്‍ഷനാണു്. ഉപയോഗിച്ച് പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യൂ . ആദ്യം സ്റ്റേബിളാവട്ടെ 

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l