പൊതുസഞ്ചയത്തിൽ ഉള്ള കൃതിയാണെങ്കിൽ വിക്കിഗ്രന്ഥശാലയിൽ ചേർക്കാമല്ലോ. മക്തി തങ്ങളുടെ കൃതിയൊന്നും ഗ്രന്ഥശാലയിൽ കണ്ടത് ഓർക്കുന്നില്ല.
പരമത വിദ്വേഷ പ്രചാരണം നടത്തി  (ഇത് സത്യമാണോ എന്നത് പോലും എനിക് അറിയില്ല) എന്നത് കൊണ്ട്  പൊതുസഞ്ചയത്തിൽ പെട്ട ഒരു കൃതി ഗ്രന്ഥശാലയിൽ നിന്ന് ഒഴിവാക്കാൻ പറ്റില്ല.







2013/11/11 Sebin Jacob <sebinajacob@gmail.com>
https://www.facebook.com/umbachy/posts/10201569757340210

റഫീക് ഉമ്പാച്ചി. 

btw, ഈ ന്യായം വച്ചാണെങ്കില്‍ ചട്ടമ്പിസ്വാമികളുടെ കൃതികള്‍ ഗ്രന്ഥശാലയില്‍ നിന്നു് ഒഴിവാക്കേണ്ടിവരില്ലേ? വിക്കിക്കും ഗ്രന്ഥശാലയ്ക്കും രണ്ടും നയങ്ങളായതുകൊണ്ടു് വേണ്ടായിരിക്കും, അല്ലേ? (btw, ആ കൃതികള്‍ ഗ്രന്ഥശാലയില്‍ ഉണ്ടാവണം എന്നുതന്നെയാണു് എന്റെ അഭിപ്രായം. അവ നീക്കം ചെയ്യേണ്ടവയല്ല.)

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l