വിചിത്രവാദങ്ങള്‍ ഉന്നയിക്കുന്ന കൃഷ്ണേട്ടന്മാര്‍ കൊഴിഞ്ഞാമ്പാറ ഭാഗത്തു മാത്രമല്ല ഉള്ളതെന്നറിയാന്‍ ഈ സ്ട്രിംഗിലെ സംവാദം മാത്രം വായിച്ചു നോക്കിയാല്‍ പോരേ, മഞ്ജിത്തേ?

കോംപ്ര ൈസിനു് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതില്ല. ന്യായമാണെന്നു തോന്നുന്നുവെങ്കില്‍ മാത്രം ചെയ്യുക. ടേബിള്‍ വേണ്ടെങ്കില്‍ വേണ്ട. അത്ര തന്നെ. എനിക്കിതില്‍ വാശിയില്ല. ഞാന്‍ പിന്‍വാങ്ങുന്നു.

സ്നേഹം.
മഹേഷ്