Matthew Kurian

Elshaddai

visit us at : www.childrescue.net


From: കെവി & സിജി [mailto:kevinsiji@gmail.com]
Sent: Tuesday, September 30, 2008 4:56 PM
To: Malayalam wiki project mailing list
Subject: Re: [Wikiml-l]
സംശയം!!

 

ഹിറ്റ്ലക്ക് ഇപ്പോഴും കുപ്രസിദ്ധി തന്നെയല്ലേ ഉള്ളത്, അത് സുപ്രസിദ്ധിയായി മാറിയിട്ടില്ലല്ലോ?not Hitla, it is Hitler

2008/9/30 സുനില്‍ <vssun9@gmail.com>

ഹിറ്റ്ലര്ഒരു ഭരണാധികാരിയായിരുന്നു എന്നല്ലേ ശരി? right


ഹിറ്റ്ലര്ഒരു ഭരണാധികാരിയാണ് എന്നത് തെറ്റ്,

കുപ്രസിദ്ധനായിരുന്നു  right

ഹിറ്റ്ലര്കുപ്രസിദ്ധനാണ് എന്നാണോ
in the following case both can be used



"
സരസനായിരുന്ന അദ്ദേഹത്തിന്റെ ചായയുമായുള്ള ബദ്ധം പ്രസിദ്ധമാണ്എന്നതാണോ
"സരസനായ അദ്ദേഹത്തിന്റെ ചായയുമായുള്ള ബദ്ധം പ്രസിദ്ധമാണ്എന്നതാണോ ശരി


2008/9/30 Jyothis E <jyothis.e@gmail.com>

 

I think Past tense is better in the case.

2008/9/29 Ramesh N G <rameshng@gmail.com>

മരിച്ച ആളുകളുടെ സവിശേഷതയെ കുറിച്ച് പറയുമ്പോള്ഭൂതകാലം ഉപയോഗിക്കണോ?

ഉദാ:
ഹിറ്റ്ലര്ഒരു ഭരണാധികാരിയായിരുന്നു എന്നല്ലേ ശരി?
ഹിറ്റ്ലര്ഒരു ഭരണാധികാരിയാണ് എന്നത് തെറ്റ്

പക്ഷേ,
ഹിറ്റ്ലര്കുപ്രസിദ്ധനാണ് എന്നാണോ, കുപ്രസിദ്ധനായിരുന്നു എന്നാണോ പറയുന്നത്.

മറ്റൊരു ഉദാഹരണം:
മരിച്ച ഒരാളെ കുറിച്ചു പറയുമ്പോള്

"സരസനായിരുന്ന അദ്ദേഹത്തിന്റെ ചായയുമായുള്ള ബദ്ധം പ്രസിദ്ധമാണ്എന്നതാണോ
"സരസനായ അദ്ദേഹത്തിന്റെ ചായയുമായുള്ള ബദ്ധം പ്രസിദ്ധമാണ്എന്നതാണോ ശരി

 

 

~~~~ Ramesh

 

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

 


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

 


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Kevin Menoth