ശ്രീമൂലംതിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ടിപൂർത്തിവേളയിൽ ഉള്ളൂർ രചിച്ച മംഗളകാവ്യമാണിത്.

സഹകരച്ച എല്ലാവർക്കും ആശംസകൾ..

2012, ഡിസംബര്‍ 25 1:23 pm ന്, Balasankar Chelamattath <c.balasankar@gmail.com> എഴുതി:
സുഹൃത്തുക്കളേ,
ഉള്ളൂര്‍ സമാഹരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ "മംഗളമഞ്ജരി" എന്ന കൃതി വിക്കിഗ്രന്ഥശാലയില്‍ ചേര്‍ത്തിരിക്കുന്നു. ഈ കൃതിയുടെ ഡിജിറ്റൈസേഷനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി.

പങ്കാളികള്‍


--
Balasankar C (Balu)
ബാലശങ്കര്‍ സി (ബാലു)

"If you tremble indignation at every injustice than you are a comrade of mine."

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l