അന്ധയുവാക്കൾ നിരവധി പേർ വരുന്നുണ്ടേന്ന് അറീച്ചിരുന്നല്ലോ. അവർക്ക്
നെറ്റികയറി രജിസ്റ്റർ
ചെയ്യാൻ അറീയില്ല എന്ന് അറിയിച്ചിരുന്നു. അവരെ സ്പോട്ട് രജിസ്റ്റ്ർ
ചെയ്യിക്കാം.
2013/12/14 Adv. T.K Sujith <tksujith(a)gmail.com>
പ്രിയ സുഹൃത്തുക്കളേ,
വിക്കിസംഗമോത്സവം 2013 ന്റെ രജിസ്ട്രേഷന് ഡിസംബര്‍ 15 ന് അവസാനിക്കുകയാണ്.
സജീവ വിക്കിമീഡിയരില് ഇനിയും രജിസ്റ്റര്‍ ചെയ്യാനുള്ളവര്‍, ഇപ്പോള്‍ തന്നെ ഇവിടെ
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:WS2013/Regn>ചെന്ന്
രജിസ്റ്റര്‍ ചെയ്യുക.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ പരിപാടികളില്‍ പങ്കെടുക്കാനാവില്ലെന്ന്
അറിയിച്ചുകൊള്ളട്ടെ...
സുജിത്ത്
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Yours cordially
Dr.Fuad Jaleel