ഏറ്റവും കൂടുതൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത മലയാളി വനിത മിനി ടീച്ചർ തന്നെ ആയിരിക്കും. ഒരുപക്ഷെ കോമൺസിൽ ഏറ്റവും അധികം അപ്ലോഡ് നടത്തിയ ഇന്ത്യൻ വനിതയും ടീച്ചർ ആയിരിക്കാം. പക്ഷെ, ഈ പ്രൊജെക്ട് ഒരു ടൈംലൈൻ സൃഷ്ടിക്കാൻ വേണ്ടിയുള്ളതാണ്. അതുകൊണ്ട് വിക്കിപീഡിയയിലെ ആദ്യത്തേത് മാത്രമേ ഇപ്പോൾ പരിഗണിക്കുന്നുള്ളൂ. ഉദാഹരണത്തിന്, മലയാളം വിക്കിപീഡിയയിലെ ആദ്യത്തെ തിരഞ്ഞെടുത്ത ചിത്രം അപ്ലോഡ് ചെയ്ത സ്ത്രീ വിക്കിമീഡിയൻ എന്നതാവാം, അല്ലെങ്കിൽ ഒരു സ്ത്രീയെ ഫീച്ചർ ചെയ്ത ആദ്യത്തെ തിരഞ്ഞെടുത്ത ചിത്രം എന്നതാവാം.

വിക്കിമീഡിയ കോമൺസിന് ഒരുപാട് നല്ല ചിത്രങ്ങൾ സമ്മാനിച്ച മിനിടീച്ചർക്ക് അഭിനന്ദനങ്ങൾ. ഇനിയും ചിത്രങ്ങൾ പോരട്ടെ!


Netha


2012/9/15 Mini K <souminik@gmail.com>
വിക്കിമീഡിയയിൽ ഏറ്റവും കൂടുതൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത മലയാളി വനിത ഞാനായിരിക്കുമോ?  (User: ks.mini)   

On Sat, Sep 15, 2012 at 5:30 PM, <wikiml-l-request@lists.wikimedia.org> wrote:
Send Wikiml-l mailing list submissions to
        wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
        https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
        wikiml-l-request@lists.wikimedia.org

You can reach the person managing the list at
        wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

   1. Women involved in the founding of chapters/WM organizations
      (and other roles in the movement women have played) (Netha Hussain)


---------- Forwarded message ----------
From: Netha Hussain <nethahussain@gmail.com>
To: wikiml-l@lists.wikimedia.org
Cc: Sarah Stierch <sarah.stierch@gmail.com>
Date: Sat, 15 Sep 2012 12:47:01 +0530
Subject: [Wikiml-l] Women involved in the founding of chapters/WM organizations (and other roles in the movement women have played)
CC : Sarah Stierch, Wikimedia Foundation Community Fellow

Forwarding the original mail from Sarah Stierch (Gender gap mailing list/15 Sep 2012)

പ്രിയപ്പെട്ടവരെ,

വിക്കിമീഡിയ സംരംഭങ്ങളിൽ സ്ത്രീകളുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ വിക്കിമീഡിയ റിസേർച്ച് ഫെല്ലോ ആയ സേറ സ്റ്റിയച്ച് ക്രോഡീകരിക്കുന്നു. മലയാളം വിക്കിസംരംഭങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ സേറയ്ക്ക് നൽകിയാൽ അവ ഗവേഷണത്തിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതായിരിക്കും.

1. മലയാളം വിക്കിപീഡിയയിൽ ഒരു സ്ത്രീയുടെ ജീവചരിത്രമായ ആദ്യത്തെ തിരഞ്ഞെടുത്ത ലേഖനം : (? എം.എസ്. സുബ്ബലക്ഷ്മി)
2. സ്ത്രീകളുമായി ബന്ധപ്പെട്ട ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ചിത്രം? (?  https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Sakunthala.jpg
3. ആദ്യത്തെ സജീവ സ്ത്രീ വിക്കിമീഡിയൻ?

എന്നിങ്ങനെ മലയാളം വിക്കി സംരംഭങ്ങളിലെ സ്ത്രീ വിക്കിമീഡിയന്മാരെ സംബന്ധിച്ച ആദ്യത്തേതെന്തും ഗവേഷണത്തിൽ ഉൾപ്പെടുത്താനായി അയയ്ച്ചുകൊടുക്കാവുന്നതാണ്. അയയ്ക്കേണ്ട ഇ-മെയിൽ വിലാസം : sarah.stierch (അറ്റ്) gmail (ഡോട്ട്) com. സേറയ്ക്ക് നേരിട്ട് ഇംഗ്ലിഷിൽ തന്നെ മറുപടി അയയ്ക്കുവാൻ ശ്രദ്ധിക്കുമല്ലോ. മലയാളത്തിൽ മറുപടി അയയ്ക്കുന്നവർ ഇതേ പ്രൊജക്ടിൽ പങ്കെടുക്കുന്ന എനിക്ക് വിവരങ്ങൾ മെയിൽ ചെയ്താലും മതിയാവും.

നന്ദി.

നത
User: Netha Hussain


---------- Forwarded message ----------
From: Sarah Stierch <sarah.stierch@gmail.com>
Date: Sat, Sep 15, 2012 at 6:24 AM
Subject: [Gendergap] Women involved in the founding of chapters/WM organizations (and other roles in the movement women have played)
To: Increasing female participation in Wikimedia projects <gendergap@lists.wikimedia.org>
Cc: Wikimedia Chapters cultural partners coordination <cultural-partners@wikimedia.ch>


Hi everyone,

I'm putting together a timeline of women's and transwomen's roles in the movement or subjects on Wikipedia. I'd like to have your input on the following:

  • Women who have been involved in the founding of a chapter or organization related to Wikimedia projects
  • First women of Wikimedia projects - women who played pioneering or important roles in Wikimedia projects as say, the first woman. 
  • Do you know the first article or content in your project that was related to a woman? Or perhaps the first Featured Article in your Wikipedia that was a biography about a woman (or the like).

I understand that not all women want to be associated as pertinent figures in the movement based on gender!

I'd appreciate any insight and media (images released CC BY A or PD preferably) related to this "history".

Please email me OFFLIST.

sarahstierch at gmail.com

Thanks :)

-Sarah


--
Sarah Stierch
Wikimedia Foundation Community Fellow
>>Mind the gap! Support Wikipedia women's outreach: donate today<<

_______________________________________________
Gendergap mailing list
Gendergap@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/gendergap




--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com




_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l


To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
mini//മിനി
http://mini-minilokam.blogspot.com

http://mini-kathakal.blogspot.com

http://mini-mininarmam.blogspot.com

http://mini-chithrasalaphotos.blogspot.com



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com