ഏറ്റവും കൂടുതൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത മലയാളി വനിത മിനി ടീച്ചർ തന്നെ ആയിരിക്കും. ഒരുപക്ഷെ കോമൺസിൽ ഏറ്റവും അധികം അപ്ലോഡ് നടത്തിയ ഇന്ത്യൻ വനിതയും ടീച്ചർ ആയിരിക്കാം. പക്ഷെ, ഈ പ്രൊജെക്ട് ഒരു ടൈംലൈൻ സൃഷ്ടിക്കാൻ വേണ്ടിയുള്ളതാണ്. അതുകൊണ്ട് വിക്കിപീഡിയയിലെ ആദ്യത്തേത് മാത്രമേ ഇപ്പോൾ പരിഗണിക്കുന്നുള്ളൂ. ഉദാഹരണത്തിന്, മലയാളം വിക്കിപീഡിയയിലെ *ആദ്യത്തെ*തിരഞ്ഞെടുത്ത ചിത്രം അപ്ലോഡ് ചെയ്ത സ്ത്രീ വിക്കിമീഡിയൻ എന്നതാവാം, അല്ലെങ്കിൽ ഒരു സ്ത്രീയെ ഫീച്ചർ ചെയ്ത *ആദ്യത്തെ *തിരഞ്ഞെടുത്ത ചിത്രം എന്നതാവാം.
വിക്കിമീഡിയ കോമൺസിന് ഒരുപാട് നല്ല ചിത്രങ്ങൾ സമ്മാനിച്ച മിനിടീച്ചർക്ക് അഭിനന്ദനങ്ങൾ. ഇനിയും ചിത്രങ്ങൾ പോരട്ടെ!
Netha
2012/9/15 Mini K souminik@gmail.com
വിക്കിമീഡിയയിൽ ഏറ്റവും കൂടുതൽ ഫോട്ടോകൾ അപ്ലോഡ് ചെയ്ത മലയാളി വനിത ഞാനായിരിക്കുമോ? (User: ks.mini)
On Sat, Sep 15, 2012 at 5:30 PM, wikiml-l-request@lists.wikimedia.orgwrote:
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific than "Re: Contents of Wikiml-l digest..."
Today's Topics:
- Women involved in the founding of chapters/WM organizations (and other roles in the movement women have played) (Netha Hussain)
---------- Forwarded message ---------- From: Netha Hussain nethahussain@gmail.com To: wikiml-l@lists.wikimedia.org Cc: Sarah Stierch sarah.stierch@gmail.com Date: Sat, 15 Sep 2012 12:47:01 +0530 Subject: [Wikiml-l] Women involved in the founding of chapters/WM organizations (and other roles in the movement women have played) CC : Sarah Stierch, Wikimedia Foundation Community Fellow
Forwarding the original mail from Sarah Stierch (Gender gap mailing list/15 Sep 2012)
പ്രിയപ്പെട്ടവരെ,
വിക്കിമീഡിയ സംരംഭങ്ങളിൽ സ്ത്രീകളുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ വിക്കിമീഡിയ റിസേർച്ച് ഫെല്ലോ ആയ സേറ സ്റ്റിയച്ച് ക്രോഡീകരിക്കുന്നു. മലയാളം വിക്കിസംരംഭങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ സേറയ്ക്ക് നൽകിയാൽ അവ ഗവേഷണത്തിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതായിരിക്കും.
- മലയാളം വിക്കിപീഡിയയിൽ ഒരു സ്ത്രീയുടെ ജീവചരിത്രമായ ആദ്യത്തെ
തിരഞ്ഞെടുത്ത ലേഖനം : (? എം.എസ്. സുബ്ബലക്ഷ്മി) 2. സ്ത്രീകളുമായി ബന്ധപ്പെട്ട ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ചിത്രം? (? https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%...)
- ആദ്യത്തെ സജീവ സ്ത്രീ വിക്കിമീഡിയൻ?
എന്നിങ്ങനെ മലയാളം വിക്കി സംരംഭങ്ങളിലെ സ്ത്രീ വിക്കിമീഡിയന്മാരെ സംബന്ധിച്ച ആദ്യത്തേതെന്തും ഗവേഷണത്തിൽ ഉൾപ്പെടുത്താനായി അയയ്ച്ചുകൊടുക്കാവുന്നതാണ്. അയയ്ക്കേണ്ട ഇ-മെയിൽ വിലാസം : sarah.stierch (അറ്റ്) gmail (ഡോട്ട്) com. സേറയ്ക്ക് നേരിട്ട് ഇംഗ്ലിഷിൽ തന്നെ മറുപടി അയയ്ക്കുവാൻ ശ്രദ്ധിക്കുമല്ലോ. മലയാളത്തിൽ മറുപടി അയയ്ക്കുന്നവർ ഇതേ പ്രൊജക്ടിൽhttps://meta.wikimedia.org/wiki/Research:WikiWomen%27s_Collaborative#Project%20participantsപങ്കെടുക്കുന്ന എനിക്ക് വിവരങ്ങൾ മെയിൽ ചെയ്താലും മതിയാവും.
നന്ദി.
നത User: Netha Hussain
---------- Forwarded message ---------- From: Sarah Stierch sarah.stierch@gmail.com Date: Sat, Sep 15, 2012 at 6:24 AM Subject: [Gendergap] Women involved in the founding of chapters/WM organizations (and other roles in the movement women have played) To: Increasing female participation in Wikimedia projects < gendergap@lists.wikimedia.org> Cc: Wikimedia Chapters cultural partners coordination < cultural-partners@wikimedia.ch>
Hi everyone,
I'm putting together a timeline of women's and transwomen's roles in the movement or subjects on Wikipedia. I'd like to have your input on the following:
- Women who have been involved in the founding of a chapter or
organization related to Wikimedia projects
- First women of Wikimedia projects - women who played pioneering or
important roles in Wikimedia projects as say, the first woman.
- Do you know the first article or content in your project that was
related to a woman? Or perhaps the first Featured Article in your Wikipedia that was a biography about a woman (or the like).
I understand that not all women want to be associated as pertinent figures in the movement based on gender!
I'd appreciate any insight and media (images released CC BY A or PD preferably) related to this "history".
Please email me OFFLIST.
sarahstierch at gmail.com
Thanks :)
-Sarah
-- *Sarah Stierch* *Wikimedia Foundation Community Fellow*
Mind the gap! Support Wikipedia women's outreach: donate todayhttps://donate.wikimedia.org/
<<
Gendergap mailing list Gendergap@lists.wikimedia.org https://lists.wikimedia.org/mailman/listinfo/gendergap
-- Netha Hussain Student of Medicine and Surgery Govt. Medical College, Kozhikode Blogs : *nethahussain.blogspot.com swethaambari.wordpress.com*
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- mini//മിനി http://mini-minilokam.blogspot.com http://mini-kathakal.blogspot.com http://mini-mininarmam.blogspot.com http://mini-chithrasalaphotos.blogspot.com
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l