simi

ഞാൻ താഴെ പറയുന്ന മറുപടി എർഴുതി. പക്ഷെ ഒന്നുകൂറ്റെ ആലൊചിച്ചപ്പോൾ സിമി എഴുതുന്നതാണ് നല്ലതെന്ന് തോന്നി. ക്കൊൻടെസ്റ്റ് മാരീചന്റെ അമെധ്യം-ആറ്റംബോംബ്

----------------------------------------------------------------------
അതത്ര നല്ല കാര്യമായി തോന്നുന്നില്ല. കാരണം വിക്കിപീഡിയയിൽ ലഭിക്കേണ്ട human effort പ്രയോജനമില്ലാതെ ഭിന്നിച്ചുപോകുകയേ ഉള്ളൂ. ഇംഗ്ലീഷ് പോലുള്ള ഒരു ഭാഷയ്ക്ക് അത് പ്രശ്നമായിരിക്കില്ല. മലയാളം ഒരു കൊച്ചുഭാഷയാണ് എന്നോർക്കണം.
അങ്ങനങ്ങ് പറയാൻ വരട്ടെ. താഴെ പറയുന്ന വിധത്തിലുള്ള ചിന്താഗതി വെച്ച് പുലർത്തുന്നവർ എല്ലാം കൂടി സ്വന്തമായി ഒരു സ്വകാര്യ  വിക്കി ഉണ്ടാക്കുന്നത് തന്നെ ആണ് നല്ലത്. അറിവ് മാത്രമല്ല എഴുത്ത് കൂടി ഒരു വരേണ്യ വർഗ്ഗത്തിനു മാത്രമായി  പരിമിതപ്പെടുത്തണമെന്ന് ആഗ്രഹമുമുള്ളവരൊക്കെ സ്വന്തമായി ഒരു സൈറ്റ്  തുടങ്ങുന്നത് തന്നെ ആണ് നല്ലത്. എന്നാലേ അമേധ്യത്തെ കുറിച്ച് അറിയുന്നവർ ആറ്റംബോബിനെ കുറിച്ചുള്ള ലേഖനത്തിൽ കൈവെക്കുന്നത് തടയാൻ പറ്റൂ.
വിക്കിപീഡിയ തിരുത്തുന്നവർ അമേധ്യത്തെക്കുറിച്ചുളള അറിവുമായി ആറ്റംബോംബിനെക്കുറിച്ച് അഭിപ്രായം പറയാനിറങ്ങുന്നവരാണ്...വേണ്ടിവന്നാല്‍ ബോംബുണ്ടാക്കാനുളള ഫോര്‍മുലയും തിരുത്തും. ഏത് ഊളയ്ക്കും വിക്കിയില്‍ കേറി മേയാം. ഒരു ഇമെയില്‍ ഐഡിയും ചെലവാക്കാന്‍ ഇഷ്ടംപോലെ സമയവുമുളള ഏവനും ചെയ്യാവുന്ന ഏറ്റവും എളുപ്പപ്പണിയാണത്രേ എന്‍സൈക്ലോപീഡിയ എഡിറ്റു ചെയ്യല്‍. എന്നിട്ടോ സമൂഹത്തിനു വേണ്ടി തങ്ങളെന്തോ വലിയ ത്യാഗം ചെയ്യുന്നു എന്ന ഭാവവും.

https://www.facebook.com/oliyambukal/posts/413249568804180

അങ്ങനെ അതാത് വിഷയത്തിലെ എക്സ്പെർട്ടുകൾക്ക് എല്ലാവർക്കും കൂടി അതാത് വിഷയത്തെ കുറിച്ച് എഴുതാനായി സ്വന്തമായി സിറ്റിസെന്റിയം പൊലൊരു സൈറ്റ് തന്നെയാണ് നല്ലത്.ൊരു മൊട്ടുസൂചിയെ കുറിച്ച് (ഇവിടെ അത് അമേധ്യമാക്കാം) എല്ലാം അറിയാമെങ്കിൽ ഈ ലൊകത്തെ എല്ലാം നിങ്ങൾക്ക് അറിയാം എന്ന ഒരു ജാപ്പനീസ് പഴമൊഴി ഓർമ്മ വരുന്നു. :)

2013/11/13 Prince Mathew <mr.princemathew@gmail.com>
ഇതിൽ തെറ്റൊന്നും ഇല്ല. അതിനായി ഉള്ള സൗകര്യവും വിക്കിമീഡിയ ഫൗണ്ടേഷൻ തരുന്നുണ്ട്. മലയാളം വിക്കിപീഡിയ ഫോർക്ക് ചെയ്ത് ഒരു പ്രത്യേക വീക്ഷണം വെച്ച് പുലർത്തുന്നവർക്ക് സ്വന്തമായി വിക്കികൾ തുടങ്ങാം. Citizendium അടക്കം നിരവധി ബദലുകൾ ഇംഗ്ലീഷിൽ ഉണ്ട്. മലയാളത്തിലും ബദലുകൾ വരണം.

അതത്ര നല്ല കാര്യമായി തോന്നുന്നില്ല. കാരണം വിക്കിപീഡിയയിൽ ലഭിക്കേണ്ട human effort പ്രയോജനമില്ലാതെ ഭിന്നിച്ചുപോകുകയേ ഉള്ളൂ. ഇംഗ്ലീഷ് പോലുള്ള ഒരു ഭാഷയ്ക്ക് അത് പ്രശ്നമായിരിക്കില്ല. മലയാളം ഒരു കൊച്ചുഭാഷയാണ് എന്നോർക്കണം.

2013/11/13 sugeesh | സുഗീഷ് * <sajsugeesh@gmail.com>
"എല്ലാ വിഭാഗക്കാർക്കും പരാതി ഉള്ളത് കൊണ്ട് തന്നെ വിക്കിയുടെ പക്ഷം ആണ്
ശരിയായ പക്ഷം എന്ന് കാണാം. "

ഹ ഹ ഹ... അപ്പോ നിഷ്പക്ഷത്തിനു അപ്പുറം മറ്റൊരു പക്ഷം കൂടിയുണ്ട് അല്ലേ ;)
--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l