പ്രസ്തുതചിത്രം പ്രിന്‍സ് കോമണ്‍സില്‍ അപ്ലോഡിയിരിക്കുന്നത് 2010 മാര്‍ച്ച് 25ന്. ചവിട്ടുനാടകത്തിന്റെ മലയാളം പേജിന്റെ സംവാദം താളില്‍ ഇംഗ്ഗ്ലീഷ് താള്‍ വിവര്‍ത്തനം ചെയ്യാനുള്ള അഭ്യര്‍ഥന മാര്‍ച്ച് 31ന്. പണ്ടുതൊട്ടേ പടമുണ്ടെങ്കില്‍ അത് ആ സമയത്ത് തന്നെ താങ്കള്‍ക്ക് ചേര്‍ക്കാമായിരുന്നു. ഒന്നുമല്ലെങ്കിലും താങ്കള്‍ അപ്ലോഡ് ചെയ്ത് ചിത്രമെങ്കിലും ചേര്‍ക്കാമായിരുന്നു. അനാവശ്യ സംവാദങ്ങളില്‍ വെറുതെ തര്‍ക്കിച്ച് നില്‍ല്ലാന്‍ നേരമില്ല. Citation ഇട്ട് പോകുന്നവര്‍ തന്നെ അതിനുള്ള അവലംബവും കണ്ടുപിടിയ്ക്കണമെന്ന പോലെ പറയുന്ന ലോജിക്ക് എനിക്ക് മനസ്സിലാവില്ല. ഏകദേശം ഇതുപോലെ തന്നെയാകാം ഒരു വിധം താളിന്റെ അവസ്ഥകളും. അത് മെച്ചപ്പെടുത്തലാണ് ഈ പദ്ധതിയുടെ ലക്ഷ്യവും.

അന്ന് പ്രിന്‍സ് അപ്ലോഡിയ ആ ചിത്രം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2013 മേയ് 31ന് മലയാളം വിക്കിപീഡിയയില്‍ ചേര്‍ത്തപ്പോള്‍ എന്റെ ഉദ്ദ്യേശം സഫലമായി. കാണുന്ന താളുകളിലൊക്കെ ഇനിയും ഫലകമിടും. എനിക്ക് താല്പര്യമുള്ള താളുകളില്‍ കൂടുതല്‍ സമയം ചിലവാക്കി കോമണ്‍സില്‍ തിരഞ്ഞോ ഫ്ലിക്കറിലേയോ ഫേസ്ബുക്കിലെയോ പ്ലസ്സിലേയോ ആളുകളുടെ കാലുപിടിച്ചായാലും ലൈസന്‍സ് മാറ്റി ചിത്രമെത്തിക്കും. അല്ലെങ്കില്‍ പോയി സ്വന്തം ക്യാമറയില്‍ ഒരു ചിത്രമെടുത്ത് അപ്ലോഡ് ചെയ്യും. അത് എന്റെ കാര്യം. ഹല്ല പിന്നെ :P

നന്ദി.
മനോജ്

2013/5/31 Prince Mathew <mr.princemathew@gmail.com>
അങ്ങനെയല്ല മനോജേ, കോമൺസിൽ പടമിടുന്നവർ ചിലപ്പോൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ മാത്രമാവും ശ്രദ്ധിക്കുക. ഞാൻ പറഞ്ഞ ചവിട്ടുനാടകം ലേഖനം തന്നെ ഉദാഹരണം. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചവിട്ടുനാടകത്തെ കുറിച്ചുള്ള ലേഖനത്തിൽ നേരത്തേ തൊട്ടേ പടമുണ്ട്.


2013/5/31 sugeesh | സുഗീഷ് * <sajsugeesh@gmail.com>
രാജേഷെ, വിക്കിപീഡിയയിൽ കയറ്റിയാൽ ഈ രണ്ട് മടിയും മാറുമല്ലോ??

On 5/31/13, Rajesh K <rajeshodayanchal@gmail.com> wrote:
> :)) കൊള്ളാം കൊള്ളാം...
> ഈ രണ്ട് മടികളും എനിക്ക് നല്ലോണം ഉണ്ട്...
>


--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l