വിക്കിച്ചൊല്ല് എന്നെഴുതിയാല്‍ അതിന്‌ വിക്കി വിക്കി പറയുക എന്നൊരര്‍ത്ഥമാകും എന്നൊരു സംശയം, ബാക്കിക്ക് ആ പ്രശ്നം ഇല്ല

On 12/5/08, Jesse Francis <gtalkjesse@gmail.com> wrote:
താറ്റ്സ് റൈറ്റ്..പാഠശാലേല്‍ പലേടത്തും "വിക്കിപാഠം" "വിക്കി പാഠം"
ആണ്...ഇതറിഞ്ഞിട്ടു വേണം പാഠമേതുവേണം പഠിപ്പിക്കാനെന്ന്...

5 December 2008 4:26 PM നു, Abhi <abhishekjacob123@gmail.com> എഴുതി:
>
> ഇതിൽ സ്പേസ് നിലനിർത്തുകയാണെങ്കിൽ, വിക്കി ഗ്രന്ഥശാല, വിക്കി നിഘണ്ടു. വിക്കി
> പാഠശാല തുടങ്ങിയവയിലും സ്പേസ് ഇടണ്ടേ?
> 5 December 2008 3:33 PM ന്, Praveen Prakash <me.praveen@gmail.com> എഴുതി:
>>
>> ഇവിടെ സ്പേസ് കിടക്കട്ടെ എന്നെന്റെ അഭിപ്രായം, അല്ലങ്കില്‍ അതൊരു
>> സന്ധിയാക്കി, വിക്കിച്ചൊല്ല് എന്നാക്കണം, അതഭംഗിയായാണോന്നൊരു സംശയം. പക്ഷേ
>> ബാക്കിയുള്ളവ സ്പേസില്ലാതെ കിടക്കുന്നതു തന്നെയാണ്‌ ഭംഗി.
>>
>> പിന്നെ കാര്യത്തിനിടെ ബ്ലോഗ് ശൈലിയില്‍ കിന്നാരം പറയാനെത്തുന്നവരെ
>> പ്രോത്സാഹിപ്പിക്കേണ്ട. അധികമായാല്‍ ബ്ലോക്കാം എന്നെനിക്കു തോന്നുന്നു
>>
>> On 12/4/08, Anoop <anoop.ind@gmail.com> wrote:
>>>
>>> 1. സ്പേസ് വേണം. കാരണം വിക്കി എന്നത് മലയാള പദമല്ല(വേണമെങ്കില്‍
>>> ആക്കുകയുമാകാം :)). വിക്കി പാഠശാല,വിക്കി ഗ്രന്ഥശാല എന്നിവക്കിടയിലും സ്പേസ്
>>> വേണം എന്നാണെന്റെ പക്ഷം.
>>> 2. ചൊല്ല് എന്നു മതി.
>>> അനൂപ്
>>>
>>> 2008/12/2 Abhi <abhishekjacob123@gmail.com>
>>>>
>>>> വിക്കി ചൊല്ലുകള്‍ പേരിനേക്കുറിച്ചാണ്
>>>> 1)പേരില്‍ സ്പേസിന്റെ ആവശ്യമുണ്ടോ? വിക്കിഗ്രന്ഥശാല, വിക്കിപാഠശാല
>>>> ഇവക്കൊന്നും സ്പേസ് ഇല്ലല്ലോ?
>>>> 2)ചൊല്ലുകള്‍ എന്ന് ബഹുവചനം വേണോ? ഇംഗ്ലീഷില്‍ wikiquotes എന്നല്ല
>>>> wikiquote എന്നേയുള്ളൂ.(അത് ഇംഗ്ലീഷ് ഇത് മലയാളം എന്ന് പറയരുത് :)
>>>>
>>>> പേര് മാറ്റുമ്പോള്‍ ടെക്നിക്കല്‍ തലവേദനകള്‍ ഉണ്ടാകുമോ? എല്ലാവരും
>>>> അഭിപ്രായം അറിയിക്കുക
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>> Wikiml-l@lists.wikimedia.org
>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>
>>>
>>>
>>> --
>>> With Regards,
>>> Anoop
>>> anoop.ind@gmail.com
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikipedia projects
>>> Wikiml-l@lists.wikimedia.org
>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikipedia projects
>> Wikiml-l@lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikipedia projects
> Wikiml-l@lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l