വിക്കിച്ചൊല്ല് എന്നെഴുതിയാല്‍ അതിന് വിക്കി വിക്കി പറയുക എന്നൊരര്ത്ഥമാകും
എന്നൊരു സംശയം, ബാക്കിക്ക് ആ പ്രശ്നം ഇല്ല
On 12/5/08, Jesse Francis <gtalkjesse(a)gmail.com> wrote:
താറ്റ്സ് റൈറ്റ്..പാഠശാലേല് പലേടത്തും "വിക്കിപാഠം" "വിക്കി പാഠം"
ആണ്...ഇതറിഞ്ഞിട്ടു വേണം പാഠമേതുവേണം പഠിപ്പിക്കാനെന്ന്...
5 December 2008 4:26 PM നു, Abhi <abhishekjacob123(a)gmail.com> എഴുതി:
ഇതിൽ സ്പേസ് നിലനിർത്തുകയാണെങ്കിൽ, വിക്കി ഗ്രന്ഥശാല, വിക്കി നിഘണ്ടു.
വിക്കി
പാഠശാല തുടങ്ങിയവയിലും സ്പേസ് ഇടണ്ടേ?
5 December 2008 3:33 PM ന്, Praveen Prakash <me.praveen(a)gmail.com>
എഴുതി:
>
> ഇവിടെ സ്പേസ് കിടക്കട്ടെ എന്നെന്റെ അഭിപ്രായം, അല്ലങ്കില്‍ അതൊരു
> സന്ധിയാക്കി, വിക്കിച്ചൊല്ല് എന്നാക്കണം, അതഭംഗിയായാണോന്നൊരു സംശയം. പക്ഷേ
> ബാക്കിയുള്ളവ സ്പേസില്ലാതെ കിടക്കുന്നതു തന്നെയാണ് ഭംഗി.
>
> പിന്നെ കാര്യത്തിനിടെ ബ്ലോഗ് ശൈലിയില്‍ കിന്നാരം പറയാനെത്തുന്നവരെ
> പ്രോത്സാഹിപ്പിക്കേണ്ട. അധികമായാല്‍ ബ്ലോക്കാം എന്നെനിക്കു തോന്നുന്നു
>
> On 12/4/08, Anoop <anoop.ind(a)gmail.com> wrote:
>>
>> 1. സ്പേസ് വേണം. കാരണം വിക്കി എന്നത് മലയാള പദമല്ല(വേണമെങ്കില്‍
>> ആക്കുകയുമാകാം :)). വിക്കി പാഠശാല,വിക്കി ഗ്രന്ഥശാല എന്നിവക്കിടയിലും
സ്പേസ്
വേണം എന്നാണെന്റെ പക്ഷം.
2. ചൊല്ല് എന്നു മതി.
അനൂപ്
2008/12/2 Abhi <abhishekjacob123(a)gmail.com>
>
> വിക്കി ചൊല്ലുകള്‍ പേരിനേക്കുറിച്ചാണ്
> 1)പേരില്‍ സ്പേസിന്റെ ആവശ്യമുണ്ടോ? വിക്കിഗ്രന്ഥശാല, വിക്കിപാഠശാല
> ഇവക്കൊന്നും സ്പേസ് ഇല്ലല്ലോ?
> 2)ചൊല്ലുകള്‍ എന്ന് ബഹുവചനം വേണോ? ഇംഗ്ലീഷില്‍ wikiquotes എന്നല്ല
> wikiquote എന്നേയുള്ളൂ.(അത് ഇംഗ്ലീഷ് ഇത് മലയാളം എന്ന് പറയരുത് :)
>
> പേര് മാറ്റുമ്പോള്‍ ടെക്നിക്കല്‍ തലവേദനകള്‍ ഉണ്ടാകുമോ? എല്ലാവരും
> അഭിപ്രായം അറിയിക്കുക
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikipedia projects
> Wikiml-l(a)lists.wikimedia.org
>
https://lists.wikimedia.org/mailman/listinfo/wikiml-l
>
--
With Regards,
Anoop
anoop.ind(a)gmail.com
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org