On Friday 27 December 2013 11:56 AM, Anivar Aravind wrote:
2013/12/27 praveenp <me.praveen(a)gmail.com <mailto:me.praveen@gmail.com>>
വിക്കിപീഡിയ ഏതെങ്കിലും പഴയലിപിയേയോ പുതിയ ലിപിയേയോ അംഗീകരിച്ചിട്ടുണ്ടെന്ന്
എനിക്കഭിപ്രായമില്ല.
അഞ്ജലിയും മീരയും മാത്രമല്ലേ വെബ്ഫോണ്ടായുള്ളതു് . രണ്ടും തനതുലിപി മാത്രം .
അതാരും
ആവശ്യപ്പെട്ട് വന്നതൊന്നുമല്ലല്ലോ. ഏൽപ്പിക്കപ്പെട്ടതല്ലേ!
അതായിരിക്കാം ലേഖകനു അങ്ങനെ തോന്നിയതു് .
ഇത്
ഡിപ്ലോയ് ചെയ്യുന്നതിനു മുമ്പേ തന്നേ ഇവയാണ് ഡിപ്ലോയ് ചെയ്യുകയെന്ന് ലേഖകന്മാർക്ക്
തോന്നിത്തുടങ്ങുകയും ഇതേ രീതിയിൽ സ്വന്തം വാദങ്ങൾക്ക് പിന്തുണയ്ക്കായി അനാവശ്യമായി
വിക്കിമീഡിയ പദ്ധതികളുടെ പേര് ഉപയോഗിക്കുകയും ചെയ്ത കാര്യം ശ്രീ അനിവാർ ജീക്ക്
അറിയാമല്ലോ. :-)
ദയവായി പഴയലിപി വാദത്തിന് / പുതിയ ലിപി വാദത്തിന് ബലം പകരാൻ വിക്കിമീഡിയ
സംരംഭങ്ങളെ ദുരുപയോഗം ചെയ്യരുതെന്നേ ഉദ്ദേശിച്ചുള്ളു. ലേഖകൻ ശ്രീമാൻ മനോജ് കെ. പുതിയവിളയെ
പരിചയമുണ്ടെങ്കിൽ ഇനി ഇത്തരം "തോന്നലുകൾ" വസ്തുതകളായി തട്ടിമൂളിക്കാതിരിക്കാനുള്ള
വിവേചനബുദ്ധി പ്രകടിപ്പിക്കാൻ അറിയിക്കുമല്ലോ.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l