all Links provided are not trust able .


2011/9/4 Sandeep N Das <sandeepndas@gmail.com>
പ്രിയ മലയാളം വിക്കി സുഹൃത്തുക്കളെ..

ഞാന്‍ വായിക്കുക ഉണ്ടായി, സംസ്കൃതം ആണ് കമ്പ്യൂട്ടര്‍ നു ഏറ്റവും അനുയോഗ്യ മായ ഭാഷ എന്ന്.
അതിനെ വിപുലികരിക്കുക ആണെങ്കില്‍, അത് ഇന്ത്യന്‍ ഭാഷകള്‍ക്ക് എല്ലാം ഒരു ഗുണം ആയിരിക്കും. 
ഇംഗ്ലീഷ് നെ ആശ്രയിക്കേണ്ട ഒരു കാര്യവും ഉണ്ടാവില്ല, ഭാഷ പരിവര്‍ത്തനം ആയാസം ആകും.
ഇതുമായി ബന്ധപെട്ടു എന്തെങ്കിലും ഗവേഷണം ചെയ്യുന്നുടോ? 

According to Forbes magazine, (July, 1987),  "Sanskrit is the most convenient language for computer software programming."
NASA and others have been looking at Sanskrit as a possible computer language since its syntax is perfect and leaves little room for error. 
http://www.hinduwisdom.info/Sanskrit.ഹറം

http://www.shivolve.com/content/sanskrit-and-കമ്പ്യൂട്ടര്‍

http://www.americansanskrit.com/read/a_techage.ഫ്പ്


--
Rgds,

Sandeep N Das
 +91 999 54 80 198
http://www.sandeepndas.tk
"Don't ask what your country can do for you.
Ask instead what you had done for your country"

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l