ഉം. നോക്കട്ടെ, സംഭവം ചൂടാകുന്ന ലക്ഷണമുണ്ട്. :-)

തമിഴ് വിക്കിയുടെ സമാന രീതിയില്‍ ഒരു താള്‍ തുടങ്ങാന്‍ ഒരു ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലെ വിവിധ ബ്രൗസറുകളില്‍ ടെസ്റ്റ് ചെയ്തുള്ള റിപ്പോര്‍ട്ട്. ഇത് പിന്‍വലിക്കാന്‍ പറയാനാണ് എല്ലാവര്‍ക്കും താല്പര്യം.
മുമ്പത്തെ കുറേ അടികളുടെ ബാക്കിയാണ്. ഗാലറിയിലിരുന്ന് കാണാം.