അയച്ചുകഴിഞ്ഞപ്പോഴാ സുനിലേ ഞാനും അതോർത്തത്. സംഗതി ഇതാ

മുകളിൽ കാണുന്ന ചിത്രങ്ങളുടെ അടിക്കുറിപ്പുകൾ

1. ശിബിരത്തിന്റെ സദസ്സ്
2. വിക്കിപീഡിയയെ സദസ്സിന് പരിചയപ്പെടുത്തിക്കൊടുക്കുന്ന ഹബീബ്
3. ആമുഖപ്രസംഗം നടത്തുന്ന ഡോ. എം. സനൽകുമാരൻ (മധുര കാമരാജ് സർവകലാശാല മലയാളം വകുപ്പ് മേധാവി). ഒപ്പം വേദിയിൽ വിക്കിപ്രവർത്തകരായ ഹബീബ്, അഭിഷേക്, ബിജുപ്രസാദ്
4. ചോദ്യോത്തരവേള
5. മധുര കാമരാജ് സർവകലാശാല അധികൃരുമായി തലേദിവസം കൂടിക്കാഴ്ച നടത്തിയ വിക്കിപ്രവർത്തകർ
6. ശിബിരത്തിനിടയിലെ ചായയ്ക്കുള്ള ഇടവേള
7. നന്ദിപ്രസംഗം നടത്തുന്ന ഡോ. ടി. ജിതേഷ്


ഹബി

2010/9/23 സുനിൽ <vssun9@gmail.com>
must have titles.. :-)

2010/9/23 Habeeb | ഹബീബ് <lic.habeeb@gmail.com>
സുഹൃത്തുക്കളേ..

മലയാളം വിക്കിപീഡിയ പഠനശിബിരം - മധുര വൻവിജയകരമായി നടത്താൻ കഴിഞ്ഞുവെന്ന സന്തോഷ വാർത്ത അറിഞ്ഞുകാണുമല്ലോ..
പങ്കെടുത്ത പ്രസ്തുത ശിബിരത്തിന്റെ റിപ്പോർട്ട് വിക്കി താളിൽ വായിക്കാം. ലിങ്ക് ഇതാ..
http://ml.wikipedia.org/wiki/wikipedia:Madurai_wikipedia_Academy_1

പ്രസ്തുത ശിബിരവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കൂടി ഇതോടൊപ്പം നൽകുന്നു..

അടുത്ത വിക്കി ശിബിരത്തിന്റെ അണിയറപ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുണ്ട്.. 
കോഴിക്കോട് ദേവഗിരി കോളേജിൽ വച്ച് ഒക്ടോബർ 10 ന് ഉച്ചക്ക് 1 മണി മുതൽ 5 മണി വരെ.....

ഹബി



maduraui wiki meet audiance.JPG

maduraui wiki meet class by habeeb.JPG

maduraui wiki meet intro.JPG

maduraui wiki meet open forum.JPG

maduraui wiki meet preperations.JPG

maduraui wiki meet teabreak.JPG

maduraui wiki meet vote of thanks.JPG


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l