പ്രിയ സുഹൃത്തുക്കളേ,
ഡിസംബര്‍ 21, 22, 23 തീയതികളില്‍ ആലപ്പുഴയില്‍ നടക്കുന്ന വിക്കിസംഗമോത്സവത്തില്‍ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷന്‍ പുരോഗമിച്ചുവരുന്നു. ഇതുവരെയായി നൂറോളം പേര്‍ തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

വിക്കിപീഡിയയിലെ സജീവ ഉപയോക്താക്കള്‍ക്കൊപ്പം മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും വ്യക്തികളും അക്കൂട്ടത്തിലുണ്ട്.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായുള്ള 100 രൂപ ആനുകൂല്യം നവംബര്‍ 30 വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്ന വിവരം ഓര്‍മ്മിപ്പിക്കട്ടെ...

രജിസ്ട്രേഷനായി ഇവിടെ അമര്‍ത്തുക.
പരിപാടികളുടെ കരട് രൂപത്തിനായി ഇവിടെ അമര്‍ത്തുക.

സ്നേഹപൂര്‍വ്വം

സംഘാടകസമിതിക്കുവേണ്ടി,
അഡ്വ. ടി.കെ. സുജിത്ത്

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841