സർക്കാരിന്റെ/എസ്.സി.ഇ.ആർടിയുടെ ഒരു പ്രസിദ്ധീകരണമാണിത്. ഇതിനെ ആധികാരികമായി എടുക്കേണ്ട എങ്കിലും കേരളം മുഴുവൻ സർക്കുലേറ്റ് ചെയ്യുന്ന ഒന്നായതിനാൽ ഉദാഹരണമായെടുക്കുന്നെന്നേയുള്ളൂ.

http://www.scert.kerala.gov.in/PADAVUKAL_2005_PDF/Chemistry/Chemistry_01.pdf

ഇതിൽ ഒരിടത്തും യ് പ്രയോഗം കാണുന്നില്ല.
പ്രക്രിയയിലേക്ക്, നൽകിയിരിക്കണം എന്നിങ്ങനെ യ ചേർക്കാതെയുള്ള പ്രയോഗങ്ങളാണ് അതിൽ മുഴുവനും. എനിക്ക് യ് പ്രയോഗം ഒട്ടും പരിചയമില്ലാത്തതിനാൽ എവിടെയൊക്കെയാണ് അതുപയോഗിക്കേണ്ടതെന്നും ഉപയോഗിക്കാതിരിക്കേണ്ടതെന്നും മനസിലാകുന്നില്ല..


2009/12/3 Anoop <anoop.ind@gmail.com>
ഉമേഷ്‌ ,
ഒന്നു കൂടി വ്യക്തമായി വിശദീകരിക്കാമോ? യ് എന്നത് എവിടെയൊക്കെ ചേര്‍ക്കണം എവിടെയൊക്കെ വേണ്ട എന്നോ മറ്റോ വിശദീകരിച്ചാല്‍ നന്നായിരുന്നു.

2009/12/3 Umesh P N <umesh.p.nair@gmail.com>

ആദ്യത്തേതു്.  താലവ്യസ്വരത്തിനു ശേഷം "യ" വേണ്ട.

2009/12/2 Anoop <anoop.ind@gmail.com>
http://translatewiki.net/wiki/MediaWiki:Payflowpro_gateway-thankyou/ml


താങ്കളുടെ സംഭാവനയ്ക്ക് നന്ദി!

താങ്കളുടെ സംഭാവനക്ക്  നന്ദി!

ഇതില്‍ ഏതാണു  ശരിയായ പ്രയോഗം ?

--
With Regards,
Anoop P
www.anoopp.in


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Umesh



--
With Regards,
Anoop P
www.anoopp.in


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l