പുതിയ ഫോണ്ടിട്ടാൽ ഫിക്സ് എംൽ ആവശ്യമില്ല.

https://github.com/junaidpv/Malayalam-Fonts ഇവിടെനിന്ന് പുതിയ ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യുക.

http://entubuntu.blogspot.in/2010/12/blog-post_31.html ഇവിടെപ്പറയുന്ന പോലെ ഇൻസ്റ്റോൾ ചെയ്യുക.

fix-ml ബ്രൗസറുകളിൽ നിന്ന് എടുത്തുകളയുക.

2012/5/12 mirshad (operating officer) <mirshad@castalialabs.com>
os :ubuntu
browser : chromium

തീക്കുറുക്കനില്‍ വളരെ ഭംഗിയായി മലയാളം കിട്ടുന്നുണ്ട്. പക്ഷെ ക്രോമില്‍ ആണ് പ്രശ്നം.  fix-ml extension പ്രവര്‍ത്തിക്കുന്നില്ല . 

സംവാദം താളില്‍  കുറിപ്പിട്ടു. അവിടെ തലക്കെട്ട് മാറ്റവും തിരിച്ചു വിടലുമൊക്കെ കഴിഞ്ഞിരിക്കുന്നു . 

Mirshad K | Operating Officer | www.CastaliaLabs.com |
Phone : +91 97444 55773

2012/5/12 സുനിൽ (Sunil) <vssun9@gmail.com>
ഓഫ്: മിർഷാദിന്റെ സ്ക്രീൻഷോട്ടിൽനിന്ന്, ചില്ലുകൾ ശരിയായല്ല കാണുന്നതെന്ന് മനസിലാക്കുന്നു. ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം ബ്രൗസർ എന്നിവ പറഞ്ഞാൽ ശരിയാക്കാൻ ശ്രമിക്കാം.

2012/5/12 സുനിൽ (Sunil) <vssun9@gmail.com>

മിർഷാദിന്റെ അംഗത്വം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അതുകഴിഞ്ഞാലേ ഈ സൗകര്യം ലഭ്യമാകുകയൂള്ളൂ.

http://ml.wiktionary.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B0%E0%B5%87%E0%B4%96&user=Mirshadk

അംഗത്വം സ്ഥിരീകരിക്കപ്പെടാൻ 4/5 ദീവസമെടുക്കും. അതുകഴിഞ്ഞ ശ്രമിക്കൂ. തൽക്കാലും പ്രസ്തുതതാളിന്റെ സംവാദത്താളിൽ ഒരു കുറിപ്പിട്ടാൽ മറ്റാരെങ്കിലൂം അത് മാറ്റിക്കോളും.

2012/5/12 mirshad (operating officer) <mirshad@castalialabs.com>
തലക്കെട്ട് മാറ്റാനുള്ള പോപ്പ് ഡൗണ് മെനു കാണാനില്ല. മുകളില്‍ വലത്തെ ഭാഗത്ത് ആ നക്ഷത്ര ചിഹ്നത്തിന്റേയും തിരച്ചില്‍ പെട്ടിയുടേയും ഇടയില്‍ കാണാറുള്ള പോപ് ഡൗണ് മെനു കാണാനില്ല.

എനിക്കൊരു പേജിന്റെ തലക്കെട്ട് മാറ്റാനുണ്ടായിരുന്നു... 

Inline image 1

Mirshad K | Operating Officer | www.CastaliaLabs.com |

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l