സുഹൃത്തുക്കളേ,
ഇന്ന് മലയാളം  വിക്കിപീഡിയയുടെ പിറന്നാള്‍. പിറന്നാള്‍ സമ്മാനം  കൊടുക്കാന്‍ എല്ലാവരും  തയ്യാറല്ലേ?
മലയാളം വിക്കിപീഡിയയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും എഡിറ്റ് കൗണ്ടുള്ള ദിവസമാക്കാന്‍, ഏറ്റവും കൂടുതല് ലേഖനങ്ങള്‍ പിറന്നക്കുന്ന ദിവസമാക്കാന്‍, ഏറ്റവും കൂടുതല് ഉപയോക്താക്കള്‍ സജീവമായ ദിവസമാക്കാന്‍ എല്ലാവര്‍ക്കും സ്വാഗതം..

കൂടുതലറിയാന്‍

മലയാളം_വിക്കിപീഡിയ_പത്താം_വാർഷികം/പിറന്നാൾ_സമ്മാനം