ഒരിക്കലുമരുത്. സസ്യങ്ങളില്ലെങ്കിൽ പച്ചപ്പില്ല, ഓക്സിജനില്ല, ഒന്നുമില്ല. താങ്കൾ തൈകൾ
നട്ടോളൂ. ഭാവിയിൽ അവ വൻ വൃക്ഷങ്ങളായി വളർന്നുകൊള്ളും. :)
________________________________
From: Vinayaraj V R <vinayarajweare(a)gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org>
Sent: Sunday, 24 March 2013 7:43 PM
Subject: Re: [Wikiml-l] (no subject)
"ഒറ്റനോട്ടത്തിൽ, പുതുതായി വന്ന ലേഖനങ്ങളിൽ, സസ്യങ്ങളെപ്പറ്റിയുള്ളവയിലാണു് ഇനിയും
കൂടുതൽ ഉള്ളടക്കം ചേർക്കാനുള്ളതു്. " - ഞാൻ നിർത്തണോ
2013/3/24 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
രണ്ടും വേണം. "കാതൽക്കനം" കൂട്ടാനാണെങ്കിൽ ചെറിയ ലേഖനങ്ങളുടെ വലിപ്പം കൂട്ടുന്നതിൽ
കൂടുതൽ ശ്രദ്ധിക്കണം. എന്നാൽ എത്ര ചെറുതാണെങ്കിൽ പോലും ആ ഒരൊറ്റ കാരണം കൊണ്ടു് ലേഖനങ്ങൾ
നീക്കം ചെയ്യപ്പെടുകയുമരുതു്. ചുരുക്കത്തിൽ, ഒരൊറ്റ വഴിയേയുള്ളൂ: നിരന്തരം, ചെറിയ
ലേഖനങ്ങളൊക്കെ തെരഞ്ഞുപിടിച്ച് അർത്ഥപുഷ്ടമാക്കി വലുതാക്കിക്കൊണ്ടിരിക്കുക.
ഒറ്റനോട്ടത്തിൽ, പുതുതായി വന്ന ലേഖനങ്ങളിൽ, സസ്യങ്ങളെപ്പറ്റിയുള്ളവയിലാണു് ഇനിയും കൂടുതൽ
ഉള്ളടക്കം ചേർക്കാനുള്ളതു്. കൂട്ടായി ഉത്സാഹിച്ചാൽ ഇതു പ്രയാസമുള്ള കാര്യമല്ല.
2013/3/24 bipinkdas(a)gmail.com <bipinkdas(a)gmail.com>
ലേഖനത്തിന്റെ എണ്ണം കൂട്ടുന്നതിലും നല്ലത്, ഉള്ളതിന്റെ വലുപ്പം കൂട്ടുന്നതല്ലേ .
2013/3/24 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
തീരെ ചെറിയ ലേഖനങ്ങളുടെ എണ്ണം താരതമ്യേന കൂടിക്കൊണ്ടിരിക്കുന്നു.
>
>2000 ബൈറ്റിൽ കുറവുള്ള ലേഖനങ്ങൾ 5120 എണ്ണം ഉണ്ടു് ഇപ്പോൾ. പുതിയൊരു
"ലേഖനവികസനപദ്ധതി"ക്കു സമയമായി.
>
>
>
>
>
>2013/3/24 ajay balachandran <drajay1976(a)yahoo.com>
>
>മലയാളം വിക്കിപീഡിയയുടെ ഡെപ്ത് ഇടിഞ്ഞു താണുകൊണ്ടിരിക്കുകയാണല്ലോ? 300-ൽ നിന്ന് 295 ആയി.
വിക്കി ഡേറ്റ വന്നതും ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ?
>>
>>
>>അജയ്
>>
>>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l