അഞ്ചാമത്തെ പാരഗ്രാഫില്‍ ബാംഗ്ലൂരിന് ബാഗ്ളൂര്‍ എന്നാണ് അടിച്ചിരിക്കുന്നത്...
ഏഴാമത്തെ പാരയില്‍ "എഴുതിയയത്" എന്നും...


2012, ഡിസംബര്‍ 17 6:22 pm ന്, bipinkdas@gmail.com <bipinkdas@gmail.com> എഴുതി:
പത്രറിപ്പോർട്ടിന്റെ ഒന്നാം ഖണ്ഡികയിൽ രണ്ടാം വാചകം, പതിനെട്ടാമത്തെ വാക്ക് തെറ്റായിട്ടെഴുതിയിരിക്കുന്നു. കൃതികൾ എന്നതിനു പകരം കൃതകൾ എന്നാണെഴുതിയിരിക്കുന്നത്. 
ആറാം ഖണ്ഡികയിലെ രണ്ടാം വാചകം, നാലാമത്തെ വാക്ക് കോളേജുകൾ എന്നതിൽ ഒരു തെറ്റു കടന്നുകൂടിയിട്ടുണ്ട്.


2012/12/17 Adv. T.K Sujith <tksujith@gmail.com>

പ്രിയ പത്രാധിപര്‍,
മലയാളം വിക്കിപീഡിയയുടെ പത്താം പിറന്നാള്‍ ആഘോഷ സമ്മേളനം ഡിസംബര്‍ 23 ന് എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കും. മലായാളം സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ശ്രീ.കെ. ജയകുമാറാണ് പിറന്നാള്‍ ആഘോഷങ്ങളുടെ ഉത്ഘാടനം നിര്‍വ്വഹിക്കുന്നത്.

ഇതുസംബന്ധമായ വിശദമായ പത്രക്കുറിപ്പ് ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്നത് കാണുമല്ലോ. അതിന്റെ പേജ്മേക്കര്‍, പി.ഡി.എഫ്, വേഡ് ഫയലുകള്‍ ഇതോടൊപ്പമുണ്ട്.

താങ്കളുടെ മാദ്ധ്യമത്തില്‍ അത് വേണ്ട പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുമല്ലോ..

സ്നേഹപൂര്‍വ്വം

വി.കെ ആദര്‍ശ്                          ഡോ. അജയ് ബാലചന്ദ്രന്‍
(ചെയര്‍മാന്‍)                               (കണ്‍വീനര്‍)
വിക്കിപീഡിയ പത്താംപിറന്നാള്‍ ആഘോഷ സമിതി
-------------------------------------------------------------------------------------------------

NB. മലയാളം വിക്കിപീഡിയയെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ താഴെ കാണുന്ന ലിങ്കുകളില്‍ ലഭ്യമാണ്:



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Regards..
Bipin.




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Balasankar C (Balu)
ബാലശങ്കര്‍ സി (ബാലു)

"If you tremble indignation at every injustice than you are a comrade of mine."