Most of the panchayaths in Thrissur & nearby districts (and most districts in Kerala) were mapped by me in both wikimapia and google maps in the last two-three years. Some like the above had very obscure resolution and cloud masks. Besides, the GSI maps from Kerala Government sites were old and obsolete.(Palakkad maps attached here)
These maps are as they were in 2003 or before. No idea if they have been revised. These were available from the GSI map site from Kerala panchayath dept. site a few years ago. Link not bookmarked. When I search for them  now, I could not find the website any soon. As such, our government sites are the worst when it comes to any responsibility, reliability or currency.

If you see any mark-ups in Googlemaps or Wikimapia, it was all done by individual users just like us. I suggest we ourselves add such features to the areas you are very familiar with. Although both wikimapia and google are proprietary information, in the long run, it is going to help all of us citizens anyway.

If you know the exact locations (geo-directional boundary extremities), there are some lab tools in Google maps and/or Google mapmaker and in wikimapia toolbar gadget to obtain fast LatLong cords.

-viswam

2010/6/27 Anoop <anoop.ind@gmail.com>
ആനക്കര: http://wikimapia.org/#lat=10.844708&lon=76.080752&z=15&l=0&m=b&search=perassannur
ചാലിശ്ശേരി: http://wikimapia.org/#lat=10.7526191&lon=76.1464119&z=14&l=0&m=b (അതിനടുത്ത പഞ്ചായത്തായ നാഗലശ്ശേരിയാണു കിട്ടിയത് . ഇവിടുന്ന് നാവിഗേറ്റ് ചെയ്താൽ മതി) അല്ലെങ്കിൽ ഗൂഗിൾ മാപ്പിൽ സെർച്ച് ചെയ്തപ്പോഴും കിട്ടി http://maps.google.co.in/maps?safe=off&q=%22%E0%B4%9A%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF%22+%22%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82%22

എരുത്തേമ്പതി - http://wikimapia.org/#lat=10.7387053&lon=76.8346024&z=13&l=0&m=b (അതിനടുത്ത പഞ്ചായത്തായ കൊഴിഞ്ഞാമ്പാറ്റ മാത്രമേ കിട്ടിയുള്ളൂ. അവിടുന്ന് നാവിഗേറ്റ് ചെയ്യേണ്ടി വരും.


അനൂപ്


2010/6/27 Habeeb | ഹബീബ് <lic.habeeb@gmail.com>
ഇവിടെയും ഒരു രക്ഷേമില്ല മാഷേ... പാലക്കാട്ടെ പഞ്ചായത്തിന്റെ പേരൊന്നും സെർച്ചില് വരണില്ല..
(ഉദാ: ആനക്കര, ചാലിശ്ശേരി, എരുത്തേമ്പതി...)

2010/6/27 Anoop <anoop.ind@gmail.com>

ഞാനിതിനു ആശ്രയിക്കുന്നത് വിക്കിമാപ്പിയയെ ആണ്. ഞാനിപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന ആലക്കോട് പഞ്ചായത്തിന്റെ ലേഖനത്തിൽ അക്ഷാംശവും രേഖാംശവും കണ്ടു പിടിക്കാനും ഞാൻ ആശ്രയിച്ചത് വിക്കിമാപ്പിയയെ ആണ്.

ഇതിനാദ്യം വിക്കിമാപ്പിയയുടെ http://wikimapia.org എന്ന വെബ്സൈറ്റിലേക്ക് പോകുക. അതിനു ശേഷം സെർച്ച് എന്ന ബട്ടണിൽ ഏതു പ്രദേശത്തിന്റെ അക്ഷാംശവും രേഖാംശവുമാണോ അറിയേണ്ടത് , ആ പ്രദേശത്തിന്റെ പേരു സെർച്ച് ചെയ്യുക വരുന്ന റിസൽട്ടിൽ അനുയോജ്യമായ റിസൽട്ടിൽ ഞെക്കുക. ഇപ്പോൾ വരുന്ന ബ്രൗസർ യു.ആർൽ.എല്ലിൽ അക്ഷാംശരേഖാംശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാകും.
ഉദാ: http://wikimapia.org/#lat=12.245803&lon=75.462749&z=16&l=0&m=b


അനൂപ്

2010/6/27 Habeeb | ഹബീബ് <lic.habeeb@gmail.com>
ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്തപ്പെടാത്ത പഞ്ചായത്തുകളുടെ അക്ഷാംശ രേഖാംശങ്ങൾ എങ്ങനെ കണ്ടുപിടിക്കാം എന്ന് പറഞ്ഞുതരാമോ..

--- ഹബീബ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop P
www.anoopp.in


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l





--
With Regards,
Anoop P
www.anoopp.in


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l