വിക്കിവോയേജിനു ഒരു പുതിയ ലോഗോ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് മീറ്റയിൽ നടക്കുന്നു. പഴയ ലോഗോയ്ക്ക് ലോക വ്യാപാരസംഘടനയുടെ ലോഗോയുമായി സാദൃശ്യമുള്ളതിനാലാണു പുതിയതു തിരഞ്ഞെടുക്കുന്നതു്. ഗ്രാഫിക്സ് പുലികൾക്കു അരക്കൈയ്യ് നോക്കാം. :)

കൂടുതൽ വിവരങ്ങൾ ഇവിടെ: https://meta.wikimedia.org/wiki/Wikivoyage/Logo_2013