To: Malayalam Wikimedia Project Mailing list
<
wikiml-l(a)lists.wikimedia.org>
Cc:
Date: Tue, 23 Oct 2012 18:12:57 +0530
Subject: Re: [Wikiml-l] അറബിമലയാളം
ശ്രീ പ്രിന്‍സ് മാത്യുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു, വായ് മൊഴി
മലയാളത്തിന്റെ ഏതു ലിഖിത രൂപവും വിക്കി ഗ്രന്ഥശാലയിലേക്ക് ഉള്‍പ്പെടുത്തുന്നത്
നന്നായിരിക്കും
2012/10/23 Shiju Alex <shijualexonline(a)gmail.com>
അക്കാലത്തു തന്നെ സുറിയാനിലിപി ഉപയോഗിച്ച് മലയാളം
എഴുതുന്ന കര്‍സോനി എന്ന
> സമ്പ്രദായം നിലനിന്നിരുന്നു.
>
കര്‍സോനി-യെകുറിച്ച് എവിടെയും വിവരങ്ങള്‍ ഒന്നും കാണുന്നില്ല. മലയാളം
വിക്കിപീഡിയയില്‍ അതിനെകുറിച്ച് ഒരു ലെഖനം തുടങ്ങിയാല്‍ നന്നായിരിക്കും
2012/10/23 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
+1 Prince Mathew
>
>
> 2012/10/23 Prince Mathew <mr.princemathew(a)gmail.com>
>
>> നമ്മള് ഇന്ന് മലയാളലിപി എന്നു വിളിക്കുന്ന "ആര്യന് എഴുത്ത്" കേരളീയ
>> സമൂഹത്തില്‍ ഇന്നു കാണുന്നതരത്തില്‍ വമ്പിച്ച പ്രചാരം നേടിയത്
>> അച്ചടിയുടെയും
>> പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും വരവോടെ മാത്രമാണ്. അതുവരെ സമൂഹത്തിലെ
>> വളരെ ചെറിയ ന്യൂനപക്ഷം വരുന്ന മേല്‍ജാതിക്കാര്‍ക്കിടയില്‍
>> മാത്രമായിരുന്നു
>> ഇതിന് പ്രചാരമുണ്ടായിരുന്നത്. 1800കളുടെ തുടക്കത്തില്‍ വരെ ഇവിടെ
>> വട്ടെഴുത്തിനായിരുന്നു കൂടുതല്‍ പ്രചാരം. 1806-ലെ ആര്‍ത്താറ്റ് പടിയോലയും
>> മറ്റും എഴുതപ്പെട്ടത് വട്ടെഴുത്ത് ലിപിയിലാണ്. അതിനും എത്രയോ മുമ്പ്
>> മലബാറിലെ മുസ്ലീം സമുദായത്തിനിടയില്‍ അറബിമലയാളം നിലനിന്നിരിക്കാം.
>> അക്കാലത്തു തന്നെ സുറിയാനിലിപി ഉപയോഗിച്ച് മലയാളം എഴുതുന്ന കര്‍സോനി എന്ന
>> സമ്പ്രദായം നിലനിന്നിരുന്നു. മലയാളഭാഷ എഴുതുവാന്‍ ഉപയോഗിച്ചിരുന്ന
>> ലിപികളില്‍
>> ഒരുപക്ഷേ ഏറ്റവും അവസാനം ഉപയോഗത്തില്‍ വന്നത് നമ്മുടെ ഇപ്പോഴത്തെ
>> ലിപിയായിരിക്കും. പിന്നീട് ബ്രിട്ടീഷ് കാലഘട്ടത്തിലാണ് നാനാജാതി
>> മതസ്തര്‍
>> ഒരുമിച്ച് ഒരു ക്ലാസിലിരുന്ന് ആദ്യമായി അക്ഷരം പഠിക്കാന്‍ തുടങ്ങിയത്.
>>
>> പറഞ്ഞുവന്നത് ഇതാണ്. മലയാളഭാഷയുടെ ചരിത്രം പരിശോധിച്ചാല്‍ നമുക്കു
>> മനസിലാക്കാനാവുക മലയാളഭാഷയ്ക്ക് എക്കാലവും ഒന്നിലേറെ ലിപികള്‍
>> ഉണ്ടായിരുന്നുവെന്നാണ്. നമുക്ക് ഇഷ്ടപ്പെട്ടാലും ശരി, ഇല്ലെങ്കിലും ശരി,
>> ഇതാണു സത്യം. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ലോകത്തെ പല ഭാഷകളിലും
>> ഇതുപോലെ ഒന്നിലേറെ ലിപികള്‍ പ്രചാരത്തിലുണ്ട് അല്ലെങ്കില്‍
>> ഉണ്ടായിരുന്നു.
>> ഇതിനു സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മതപര കാരണങ്ങള്‍ ഉണ്ടാവാം. വിവിധ
>> എഴുത്തുരീതികള്‍ ഒരു ഭാഷയെ ശിഥിലമാക്കുകയല്ല, വൈവിധ്യത്താല്‍
>> സമ്പുഷ്ടമാക്കുകയാണു ചെയ്യുക.
>>
>> വിക്കിഗ്രന്ഥശാലയില്‍ നിര്‍ബന്ധമായും ചേര്‍ക്കപ്പെടേണ്ട ധാരാളം താളിയോല
>> ഗ്രന്ഥങ്ങളും മറ്റും വട്ടെഴുത്തിലും കോലെഴുത്തിലുമൊക്കെയുണ്ട്. നമ്മുടെ
>> പൈതൃകസ്വത്തായ ഇവയെ സംരക്ഷിക്കേണ്ടതും എല്ലാവര്ക്കും ഉപയോഗിക്കത്തക്ക
>> രീതിയില്‍ പൊതുസമൂഹത്തിനു ലഭ്യമാക്കേണ്ടതും നമ്മുടെ കടമയാണ്. ഈ
>> ലിപികള്‍ക്ക്
>> യൂണിക്കോഡ് റേഞ്ച് ലഭ്യമാക്കാനും നമ്മള് തന്നെ മുന്‍കൈ
>> എടുക്കേണ്ടതുണ്ട്.
>>
>> On 10/22/12, sugeesh | സുഗീഷ് * <sajsugeesh(a)gmail.com> wrote:
>> > അങ്ങനെ ആയാലും മതി...
>> >
>> > 2012/10/22 manoj k <manojkmohanme03107(a)gmail.com>
>> >
>> >> ഇതുവരെയുള്ളത് പഞ്ചായത്തില്‍ ബാക്കപ്പ്
>> >> <
>>
http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…
>> >
>> >> ചെയ്തിട്ടുണ്ട്.
>> >>
>> >> ചര്‍ച്ച ഇവിടെ(മെയിലിങ്ങ് ലിസ്റ്റില്‍ ) തുടരുന്നതല്ലേ നല്ലത്. ?
>> >>
>> >> 2012, ഒക്ടോബര്‍ 22 10:04 am ന്, sugeesh | സുഗീഷ് *
>> >> <sajsugeesh(a)gmail.xn--com>-38usk3f0ewa;എഴുതി:
>> >>
>> >> അങ്ങനെയെങ്കില്‍ നമുക്ക് ഇത് ഒരു ചര്‍ച്ചയാക്കിക്കൂടെ...
>> ഗ്രന്ഥശാലയില്‍....
>> >>
>> >>
>> >> _______________________________________________
>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>> >> email: Wikiml-l(a)lists.wikimedia.org
>> >> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>> >>
>> >> To stop receiving messages from Wikiml-l please visit:
>> >>
https://lists.wikimedia.org/mailman/options/wikiml-l
>> >>
>> >
>> >
>> >
>> > --
>> > *sugeesh|സുഗീഷ്
>> > nalanchira|നാലാഞ്ചിറ
>> > thiruvananthapuram|തിരുവനന്തപുരം
>> > 8590312340|9645722142*
>> >
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org