അക്ബറലി; വിക്കിപേജിലെ ചര്‍ച്ചകളില്‍ പങ്കെടുക്കൂ. നല്ല നിര്‍ദ്ദേശങ്ങള്‍ ചേര്‍ക്കൂ.

2014-09-16 20:44 GMT+05:30 AKBARALI CHARANKAV <sirajnewswdr@gmail.com>:
തീരുമാനം സ്വാഗതം ചെയ്യുന്നു


On 9/15/14, manoj k <manojkmohanme03107@gmail.com> wrote:
> സുഹൃത്തുക്കളെ,
>
> ഈ വര്‍ഷത്തെ വിക്കിസംഗമോത്സവം തൃശ്ശൂര്‍ വച്ച് നടത്തുവാനാലോചിക്കുന്ന വിവരം
> സന്തോഷപൂര്‍വ്വം അറിയ്ക്കുന്നു.
>
> നിങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. ഇതിനായി മലയാളം വിക്കിപീഡിയയിലെ പദ്ധതി
> താളിൽ അഭിപ്രായങ്ങൾ ചേർക്കാവുന്നതാണു്.
>
> പദ്ധതി താള്‍ : https://ml.wikipedia.org/wiki/WP:WS2014
>
> സംവാദം താള്‍ : http://bit.ly/1y7LdXr
>
> Manoj.K/മനോജ്.കെ
> www.manojkmohan.com
>
> "We are born free...No gates or windows can snatch our freedom...Use
> GNU/Linux - it keeps you free."
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l