വിക്കിമീഡിയ ധനസമാഹരണത്തിന്റെ സ്ഥിതിവിവരം. ആദ്യ രണ്ടു ദിവസങ്ങളിൽ കഴിഞ്ഞ
വർഷത്തേക്കാൾ മികച്ച പ്രതികരണം ലഭിക്കുന്നു എന്നു മാത്രല്ല. ശരാശരി സംഭാവന
താഴ്ന്ിരിക്കുന്നു എന്ന കാര്യം വളരെ ശുഭപ്രതീക്ഷ നൽകുന്നതാണ്.
2011/11/18 സുനിൽ (Sunil) <vssun9(a)gmail.com>
മെറ്റാവിക്കിയിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതുവരെ
അഭിപ്രായങ്ങളൊന്നും വരാത്തതിനാൽ നമുക്കത്
ഉൾപ്പെടുത്താം എന്നു വിചാരിക്കുന്നു.
2011/11/16 Anivar Aravind <anivar(a)movingrepublic.org>
>
>
https://donate.wikimedia.org/wiki/Special:FundraiserLandingPage?uselang=ml&…
>
> ഇതില്‍ തുക ഇങ്ങനെയാണ് കാണിക്കുന്നതു്
>
> ദയവായി, ഈ വര്‍ഷവും വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിര്‍ത്താനുമായി
> നിങ്ങളാലാകുന്ന തുക ($5, €10, ¥1000) സംഭാവനചെയ്യുക.
>
> അതേ സമയം വലതു വശത്തെ ബാറില്‍ "സംഭാവന തുക INR ₹" എന്ന് താഴെപ്പറയുന്ന
> ഓപ്ഷനുകളോടെയാണ് കാണിക്കുന്നതു് . അപ്പോള്‍ മെയിന്‍ ടെക്സ്റ്റില്‍ തുക
> അപ്ഡേറ്റ് ചെയ്തൂടെ
>
> 100 250 500 1000
> 2000 3000 5000
>
> 2011/11/16 സുനിൽ (Sunil) <vssun9(a)gmail.com>om>:
> >
> >
https://meta.wikimedia.org/wiki/Fundraising_2011/Jimmy_Letter_003/ml
> > 2011/11/9 സുനിൽ (Sunil) <vssun9(a)gmail.com>
> >>
> >> ദാദാക്കൾ എനിക്കു പറ്റിയ അബദ്ധമാണ്. ട്രാൻ.വിക്കിയിൽ എല്ലാം
> >> തിരുത്തിയിട്ടുണ്ട്. മെറ്റയിൽ ഇനിയെവിടെയെങ്കിലുമുണ്ടെങ്കിൽ തിരുത്താം
> >>
> >> 2011/11/9 Santhosh Thottingal <santhosh.thottingal(a)gmail.com>
> >>>
> >>> ദാദാക്കള്‍ എന്നു് പലയിടത്തും കാണുന്നു. ദാതാക്കള്‍ അല്ലേ.
> >>> കുറച്ചെണ്ണം തിരുത്തിയിട്ടുണ്ടു്.
> >>>
> >>> -സന്തോഷ്.
> >>> _______________________________________________
> >>> Wikiml-l is the mailing list for Malayalam Wikimedia Projects
> >>> email: Wikiml-l(a)lists.wikimedia.org
> >>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
> >>
> >
> >
> > _______________________________________________
> > Wikiml-l is the mailing list for Malayalam Wikimedia Projects
> > email: Wikiml-l(a)lists.wikimedia.org
> > Website:
https://lists.wikimedia.org/mailman/listinfo/wikiml-l
> >
> >
>
>
>
> --
> "[It is not] possible to distinguish between 'numerical' and
> 'nonnumerical' algorithms, as if numbers were somehow different from
> other kinds of precise information." - Donald Knuth
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>