ഇന്റർവിക്കിക്കുവേണ്ടി മാത്രം കൊടികൊടുത്തവക്കൊക്കെ തിരിച്ചെടുത്താൽ സ്റ്റാറ്റിസ്റ്റിക്സിൽ അവ പ്രശ്നമാകും. പ്രവർത്തിക്കാത്ത ബോട്ടുകളെ ബ്ലോക്ക് ചെയ്യുകയാണ് വിക്കിനിഘണ്ടുവിൽ പിന്തുടരുന്ന രീതി.

2013/3/8 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com>

ഇനിയിപ്പോൾ ഇന്റർവിക്കി വിളക്കാനായി മാത്രം ഓടുന്ന യന്ത്രങ്ങളുടെ കൊടി തിരിച്ചു വാങ്ങാം .

സസ്നേഹം,
അഖിലൻ

On 8 Mar 2013 07:07, "സുനിൽ (Sunil)" <vssun9@gmail.com> wrote:
വിക്കിഡേറ്റ വഴിയുള്ള ഇന്റർവിക്കി, മലയാളം വിക്കിപീഡിയയിൽ വരാൻതുടങ്ങി.

2013/2/16 സുനിൽ (Sunil) <vssun9@gmail.com>
മാർച്ച് 6-ന് ഇത് എല്ലാ വിക്കിപീഡിയകളിലും എനേബിളാകും.

2013/2/16 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com>

ഇന്നലെ പരീക്ഷിച്ചു നോക്കിയിരുന്നു. കുറച്ചു കൂടി നല്ലതാണെന്നു കരുതുന്നു.

സസ്നേഹം,
~ അഖിലൻ

2013, ഫെബ്രുവരി 16 9:37 PM ന്, Jacob Jose <jacob.jose@gmail.com> എഴുതി:
+1

On Saturday, February 16, 2013, സുനിൽ (Sunil) wrote:
ഇംഗ്ലീഷ് വിക്കിയിൽ ഇന്റർവിക്കിക്കൊപ്പം വിക്കിഡേറ്റ കണ്ണിയും വന്നിട്ടുണ്ട്. ഇന്റർവിക്കി ഇനി, വിക്കിഡേറ്റയിൽ മാത്രം ചേർത്താൽ മറ്റെല്ലാ വിക്കിയിലും വരുമെന്നു തോന്നുന്നു. (ബോട്ടുകൾവഴി). നമുക്കും ഈ കണ്ണി വരുത്താൻ നോക്കിയാലോ?

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l