അസീസ് സൂചിപ്പിച്ച പോലെ അത്തരം പ്രസ്ഥാവനകൾ
വിക്കിമെയിലിങ്ങ് ലിസ്റ്റ് പോലൂള്ള
പൊതുലിസ്റ്റുകളിൽ ഒഴിവാക്കേണ്ടതാണൂ്.
2011/4/26 Abdul_Azee_അബ്ദുല്‍അസീസ് <azeeznm(a)gmail.com>
ഞാനൊരു സയിഭക്തനൊന്നുമല്ല എങ്കിലും അയാളെ
പരിഹസിക്കുന്ന പ്രവണത വിക്കിയുടെ
മെയിൽ ഗ്രൂപ്പിനു യോജിച്ചതോ?
2011/4/26 Sreejith K. <sreejithk2000(a)gmail.com>
അദ്ദേഹം തന്നിട്ട് കാര്യമില്ല. OTRS ശൂന്യതയിൽ നിന്ന് അയക്കാൻ പറ്റില്ലല്ലോ.
ചിത്രങ്ങൾ നമ്മൾ എടുത്തത് തന്നെ വേണം.
2011/4/25 ajaykuyiloor <ajaykuyiloor(a)gmail.com>
പണ്ട് പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹം തന്നെ
ശൂന്യതയില്‍ നിന്ന് ഒരെണ്ണം
എടുത്തുതന്നേനേ... ഇനിയിപ്പോ എന്തു ചെയ്യും....?
2011/4/25 Sreejith K. <sreejithk2000(a)gmail.com>
> സത്യ സായി ബാബ-യ്ക്ക് എത്ര തന്നെ അനുയായികൾ ഉണ്ടായിരുന്നാലും ശരി,
> വിക്കിപീഡിയയിൽ ഉപയോഗിക്കാൻ അവരാരും തന്നെ സായിബാബയുടെ ഒരു ചിത്രവും സംഭാവനയായി
> നൽകിയിട്ടില്ല. ഇപ്പോൾ കോമൺസിലുള്ള ഏതാണ്ട് എല്ലാ ചിത്രങ്ങളും മായ്ക്കാനായി
> നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്.
>
> അദ്ദേഹത്തിന്റെ ചിത്രം (സ്വയം എടുത്തത് മാത്രം) ആരുടെയെങ്കിലും
> കയ്യിലുണ്ടെങ്കിൽ താമസിയാതെ കോമൺസിൽ അപ്ലോഡ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
> അദ്ദേഹത്തിന്റെ പേജിന് ഏറ്റവുമധികം പേജ് വ്യൂ ലഭിക്കുന്ന സമയമാണ് ഇപ്പോൾ.
>
> - ശ്രീജിത്ത് കെ.
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:

--
സ്നേഹത്തോടെ, അബ്ദുൽ അസീസ്
വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D…
+966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
<http://ponkavanam.com/>