സുഹൃത്തുക്കളേ,

വിക്കിമീഡിയ ഫൗണ്ടേഷനിൽ മലയാള ഭാഷാ വൈദഗ്ധ്യമുള്ള കോണ്ട്രാക്ടറെ ആവശ്യമുണ്ട്. മലയാളം വിക്കിമീഡിയ സമൂഹവുമായി ബന്ധപ്പെട്ട ജോലികൾക്കായിരിക്കും കോണ്ട്രാക്ടർ നേതൃത്വം കൊടുക്കേണ്ടത്. പരമാവധി മൂന്ന് മാസമാണു കോണ്ട്രാക്ടിന്റെ കാലാവധി. 

കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം : https://boards.greenhouse.io/wikimedia/jobs/581860?gh_src=uh03vo1#.WJB-CBsrLmE

Regards
Netha

--
​Dr. N​
etha Hussain
Institute of Neuroscience and Physiology
University of Gothenburg, Sweden