DAKF തൃപ്പൂണിത്തുറ കണ്‍വീനറും, DYFI എറണാകുളം ജില്ലാ പ്രസിഡന്റും, കലാകാരനുമായ പി. വാസുദേവന്‍ Pvasudevan Ernakulam രചിച്ച "തിമിലയിലെ ജാതിക്കാലം" എന്ന പുസ്തകത്തിന്റെ പ്രകാശനം 2014 സെപ്റ്റംബർ 14 (ഞായർ ) രാവിലെ 10 മണിക്ക് തൃപ്പൂണ്ണിത്തുറ ലായം ഗ്രൗണ്ടിൽ ശ്രീ . വി .എസ് .അച്യുതാനന്ദൻ നിർവഹിക്കുന്നു. CC-BY-SA 2.5 ലൈസന്‍സ് പ്രകാരമാണ് പുസ്തകം വിതരണം ചെയ്യപ്പെടുന്നത്. ഏവര്‍ക്കും സ്വാഗതം....

--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom