തിരുവിതാംകൂറിന്റെ ഭരണസംവിധാനങ്ങൾ പ്രതിപാദിക്കുന്ന, ശ്രീ. എസ് രാമനാഥ അയ്യർ രചിച്ച, 1903ൽ പ്രസിദ്ധീകരിച്ച "ശ്രീമൂലരാജവിജയം" എന്ന കൃതിയുടെ സ്കാൻ ഗ്രന്ഥശാലയിൽ എത്തിയിരിക്കുന്നു. 42 പേജുകൾ. ടൈപ്പ് ചെയ്യാൻ എല്ലാവരും സഹായിക്കണം.

സൂചിക താൾ : http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AE%E0%B5%82%E0%B4%B2%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%82.djvu

PS: എന്റെ കയ്യിലെ കോപ്പിയുടെ കവർ പേജിൽ ഒരു സ്റ്റിക്കർ ഉണ്ട്. അത് കവർ പേജിന്റെ ചില ഭാഗങ്ങളെ മറച്ചിരിക്കുന്നു. അതിനാൽ വേറെ നല്ല കവർപേജ് ആർക്കെങ്കിലും ഒപ്പിക്കാൻ കഴിഞ്ഞാൽ, ദയവായി അയച്ചു തരിക.

Regards,
Balasankar C